ചൈന സൂപ്പർ ഹ്യൂമൻ സൈനികരെ സൃഷ്ടിക്കാനുള്ള ശ്രമത്തിൽ ;വിവരങ്ങൾ പുറത്തുവിട്ട് യുഎസ് ഇന്റലിജൻസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈന സൂപ്പർ ഹ്യൂമൻ സൈനികരെ സൃഷ്ടിക്കാനുള്ള ശ്രമത്തിൽ ;വിവരങ്ങൾ പുറത്തുവിട്ട് യുഎസ് ഇന്റലിജൻസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2020, 04:46 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ : ചൈന ലോകസമാധാനത്തിനും ജനാധിപത്യത്തിനും കടുത്ത ഭീഷണിയാണെന്ന് അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്. ലോകമഹായുദ്ധത്തിനു ശേഷം ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ ഭീഷണിയാണ് ചൈന. അമേരിക്കയേയും മറ്റ് രാജ്യങ്ങളേയും സാമ്പത്തികമായും സാങ്കേതികപരമായും സൈനികമായും മറികടക്കാനുള്ള ശ്രമത്തിലാണ് ചൈനയെന്നും റാറ്റ്‌ക്ലിഫ്ഫ് പറഞ്ഞു. വാൾ സ്ട്രീറ്റ് ജേർണലിന് നൽകിയ ലേഖനത്തിലാണ് റാറ്റ്‌ക്ലിഫിന്റെ പരാമർശം.

സൂപ്പർ ഹ്യൂമൻ സൈനികരെ സൃഷ്ടിക്കാനുള്ള പരീക്ഷണത്തിലാണ് ചൈനയെന്നും റാറ്റ്ക്ലിഫ് ചൂണ്ടിക്കാട്ടി. ഇതിനുള്ള പരീക്ഷണങ്ങൾ മനുഷ്യ ശരീരത്തിൽ ചൈന നടത്തുന്നുണ്ട്. ശാരീരികമായ ക്ഷമത വർദ്ധിപ്പിക്കാനും അതിമാനുഷികമായ ശക്തി കൈവരിക്കാനുമാണ് പരീക്ഷണങ്ങൾ. ഇത് ലോക സമാധാനത്തിന് ‌വലിയ ഭീഷണിയാണെന്നും റാറ്റ്ക്ലിഫ് ചൂണ്ടിക്കാട്ടി.ചൈനയുടെ ചാര പ്രവർത്തനത്തെക്കുറിച്ചും ലേഖനത്തിൽ വിശദീകരിച്ചിട്ടുണ്ട്. മോഷ്ടിക്കുക, പകർപ്പെടുക്കുക , പുന:സ്ഥാപിക്കുക ഇതാണ് ചൈനയുടെ തന്ത്രം. അമേരിക്കൻ കമ്പനികളുടെർ ഉത്പന്നങ്ങൾ കോപ്പിയടിക്കുകയാണ് ചൈന ചെയ്യുന്നതെന്നും ലേഖനത്തിൽ പറയുന്നു.

ഗാൽവാൻ സംഘർഷത്തിൽ ഇന്ത്യയുടെ ഘാതക് കമാൻഡോകളുടെ ആക്രമണത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ ചൈനീസ് സൈനികർക്ക് കഴിയാഞ്ഞത് അന്താരാഷ്‌ട്രതലത്തിൽ ചൈനയ്‌ക്ക് നാണക്കേടായിരുന്നു.  നേരിട്ടുള്ള യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തോട് പിടിച്ചു നിൽക്കാൻ ചൈനീസ് സൈനികർക്ക് കഴിഞ്ഞിരുന്നില്ല. മാത്രമല്ല ഏത് കാലാവസ്ഥയും കരുത്തോടെ അതിജീവിക്കുന്ന ഇന്ത്യൻ സൈനികരുടെ ശാരീരിക ക്ഷമത ചൈനീസ് സൈനികർക്കില്ലാത്തതും ചൈനയെ ചിന്തിപ്പിക്കുന്നുണ്ട്. ഇതിനെല്ലാം പകരമായാണ് അമാനുഷിക ശക്തിയുള്ള സൈനികരെ സൃഷ്ടിക്കാനുള്ള പരീക്ഷണം മനുഷ്യരിൽ ചൈന നടത്തുന്നത്.

Tags: Chinese Army
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies