ജീക്സണ്‍ സിംഗ് കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ജീക്സണ്‍ സിംഗ് കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാര്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2020, 10:59 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: യുവ മിഡ്ഫീല്‍ഡര്‍ ജീക്സണ്‍ സിംഗ് തൗനോജം ക്ലബ്ബുമായുള്ള കരാര്‍ മൂന്നു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അറിയിച്ചു. കരാര്‍ പ്രകാരം 19കാരനായ മണിപ്പൂരി താരം 2023 വരെ ക്ലബ്ബില്‍ തുടരും.

ഫുട്ബോളിനെ സ്നേഹിക്കുന്ന ഒരു കുടുംബത്തിലായിരുന്നു ജീക്സണ്‍ സിങിന്റെ ജനനം. പരിശീലകനായ പിതാവ് തന്നെയാണ് താരത്തെ കായികരംഗത്തേക്ക് പരിചയപ്പെടുത്തിയത്. 11-ാം വയസില്‍ ചണ്ഡീഗഡ് ഫുട്ബോള്‍ അക്കാദമിയില്‍ ചേര്‍ന്നായിരുന്നു കരിയര്‍ ആരംഭം. തന്റെ കഴിവുകള്‍ മെച്ചപ്പെടുത്താന്‍ നാലു വര്‍ഷത്തോളം ഈ അക്കാദമിയില്‍ താരം ചെലവഴിച്ചു. ജീക്സണിന്റെ കായികക്ഷമതയിലും വൈദഗ്ധ്യത്തിലും മിനര്‍വ പഞ്ചാബിന് മതിപ്പ് തോന്നിയതോടെ 2016ല്‍ അവരുടെ അക്കാദമി ടീമിനൊപ്പം ചേര്‍ന്നു.

ഒരു വര്‍ഷം റിസര്‍വ് ടീമിനൊപ്പം ചെലവഴിച്ച ശക്തനായ സെന്‍ട്രല്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ക്ക്, വായ്പ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ആരോസില്‍ ചേരുന്നതിന് മുമ്പ് ആദ്യ ടീമിലേക്ക് സ്ഥാനക്കയറ്റവും നല്‍കി. 2017 അണ്ടര്‍-17 ഫിഫ ലോകകപ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജീക്സണ്‍ ഫിഫ ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യത്തെ ഗോള്‍ നേടിയതിനൊപ്പം ലോകകപ്പില്‍ ഇന്ത്യയുടെ ഏക ഗോളിന് അവകാശിയാവുകയും ചെയ്തു.

‘ജീക്സണ്‍ കരാര്‍ നീട്ടിയതില്‍ സന്തുഷ്ടനാണ്. അദ്ദേഹം ഒരു യഥാര്‍ത്ഥ പ്രൊഫഷണലാണ്. ഒപ്പം മെച്ചപ്പെടണമെന്ന ആഗ്രഹത്തോടെ പരിശീലനത്തില്‍ എല്ലായ്പ്പോഴും നല്ല മനോഭാവവും പ്രകടിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ ടീമിലെ ഒരു പ്രധാന താരമായ അദ്ദേഹം ഞങ്ങളോടൊപ്പം വളര്‍ന്നു വരുന്നത് കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്’. കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

ലോകകപ്പിലെയും, ഇന്ത്യന്‍ ആരോസിനൊപ്പം ഐലീഗിലെയും മികച്ച പ്രകടനങ്ങളാണ്, ജീക്സണ് സിംഗിനെ 2018ല്‍ കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമിനൊപ്പമെത്തിച്ചത്. 2019-20 ഐഎസ്എല്‍ സീസണില്‍ താരത്തിന് ആദ്യ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ആ സീസണില്‍ മിഡ്ഫീല്‍ഡില്‍ ഒരു അവിഭാജ്യ ഘടകമായി മാറിയ താരം സീസണില്‍ 15 തവണ കളിക്കാനിറങ്ങി.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

കൊച്ചിൻ ഷിപ്പിയാർഡിൽ പിറവി; ഇന്ത്യൻ നാവികസേനയുടെ കരുത്തായി ഐഎൻഎസ് മംഗ്രോൾ; അന്തർവാഹിനി ഭീഷണികളെ നേരിടാൻ പുതിയ യുദ്ധക്കപ്പൽ എത്തുന്നു

വേദമന്ത്രങ്ങളും പരമ്പരാഗത ആചാരങ്ങളും സാക്ഷി; മൈസൂർ ദസറയ്‌ക്ക് ഗംഭീര തുടക്കം, ചാമുണ്ഡേശ്വരി ദേവിക്ക് പുഷ്പവൃഷ്ടി, ഒക്ടോബർ 21ന് ജംബുസവാരി

ജെ.എൻ.യു ലൈംഗിക പീഡന കേസ്: കോൺഗ്രസ് എം.പി ബിമോൽ അകോയ്ജമിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു; അന്വേഷണം ഊർജ്ജിതമാക്കി ഡൽഹി പൊലീസ്

റോഡിൽ  നിസ്കരിച്ച പാകിസ്ഥാനി യുവതി കാറിടിച്ച് മരിച്ചു; ഡ്രൈവറുടെ ശിക്ഷ മരവിപ്പിച്ച് ഓസ്‌ട്രേലിയൻ കോടതി

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

സുരക്ഷാ കാരണങ്ങളാൽ ഡൽഹിയിൽ മെട്രോ നിയന്ത്രണം; ആറ് പ്രധാന സ്റ്റേഷനുകൾ അടച്ചു, രാവിലെ 6 മുതൽ വൈകിട്ട് 4 വരെ യാത്രക്കാർക്ക് പ്രവേശനമില്ല

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചത് തിരുവങ്ങൂർ സ്കൂൾ വിദ്യാർഥികൾ; ഒമ്പതാം ക്ലാസുകാരി അവനികയും പ്ലസ് ടു വിദ്യാർഥി പാർഥിബും, തിരിച്ചറിഞ്ഞത് ബന്ധുക്കൾ

ഇൻഡി സഖ്യത്തിന് ചീഫ് ജസ്റ്റിസിനെ കാണാൻ അനുമതിയില്ല; തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങളിൽ നിവേദനം നൽകാനുള്ള ആവശ്യം തള്ളി, കോടതിയെ സമീപിക്കാൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies