വിനോദ സഞ്ചാരികള്‍ക്കായി ഭൂതത്താന്‍കെട്ടില്‍ ബോട്ടിംഗ് പുനരാരംഭിച്ചു
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

വിനോദ സഞ്ചാരികള്‍ക്കായി ഭൂതത്താന്‍കെട്ടില്‍ ബോട്ടിംഗ് പുനരാരംഭിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2020, 10:40 am IST
FacebookTwitterWhatsAppTelegram

 

ആരും ഇഷ്ടപ്പെടുന്ന ഒന്നാണ് വെളളത്തിനു മുകളിലൂടെ ഒരു യാത്ര. എന്നാല്‍ കൊറോണ മഹാമാരിയെ തുടര്‍ന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് പൂട്ടു വീണു. ഇപ്പോള്‍ ടൂറിസം മേഖല വീണ്ടും സജീവമായി തുടങ്ങി. തുടര്‍ന്ന് പെരിയാറിന്റെ തീരത്തുകൂടി പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ടുളള അതിമനോഹരമായ യാത്രയ്‌ക്കായി സഞ്ചാരികള്‍ വീണ്ടും എത്തി തുടങ്ങി. ഇതോടെ കൊറോണയെ തുടര്‍ന്ന് മാസങ്ങളായി നിര്‍ത്തി വെച്ചിരിക്കുന്ന ബോട്ടിംഗ് ഭൂതത്താന്‍കെട്ടില്‍ പുനരാരംഭിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ച്  രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് ബോട്ട് യാത്ര. ചെറുതും വലുതുമായ പത്തോളം ബോട്ടുകളാണ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്.

തിരക്കുകള്‍ക്കിടയില്‍ നിന്നും മാറി നില്‍ക്കാന്‍ ആഗ്രഹിക്കാത്തവര്‍ കുറവാണ്. വിനോദസഞ്ചാരത്തിനായി നാം തിരഞ്ഞെടുക്കുന്നത് എപ്പോഴും ദൂരെയുള്ള സ്ഥലങ്ങളായിരിക്കും. എന്നാല്‍ നഗരത്തിലെ തിരക്കുകളില്‍ നിന്നും മാറി പ്രകൃതിയോട് അടുത്തു നില്‍ക്കുന്ന ശുദ്ധവായു ശ്വസിക്കാന്‍ സാധിക്കുന്ന നിരവധി സ്ഥലങ്ങള്‍ നമുക്ക് ചുറ്റും തന്നെയുണ്ട്. അത്തരത്തില്‍ ഒന്നാണ് എറണാകുളം ജില്ലയില്‍ കോതമംഗലം താലൂക്കിലെ പിണ്ടിമന ഗ്രാമപഞ്ചായത്തിലെ ഭൂതത്താന്‍ കെട്ട്. കുടുംബത്തോടൊപ്പം കുറച്ച് സമയം ചെലവഴിക്കാന്‍ പറ്റിയ നല്ലൊരു സ്ഥലമാണ് ഇവിടം.

കുട്ടമ്പുഴ പ്രദേശത്ത് നിന്ന് വരുന്ന പൂയംകുട്ടിപുഴയും ഇടമലയാറും കൂടിച്ചേര്‍ന്ന പെരിയാറിന്റെ കൈവഴിയും ചാരുപാറ ഇഞ്ചത്തൊട്ടി പ്രദേശത്ത് നിന്ന് വരുന്ന പെരിയാറും തട്ടേക്കാട് പ്രദേശത്ത് കൂടിച്ചേര്‍ന്നതിനുശേഷമാണ് ഭൂതത്താന്‍ കെട്ട്. ബോട്ടിംഗ്, ഫോറസ്റ്റ് ട്രെക്കിംഗ്, വാച്ച് ടവര്‍, കുട്ടികള്‍ക്കായുളള പാര്‍ക്ക് തുടങ്ങി നിരവധി സൗകര്യങ്ങള്‍ സഞ്ചാരികള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.

ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

നീലക്കായലും പച്ചത്തുരുത്തും പ്രണയം മൊഴിയുമ്പോൾ: കൊല്ലത്തെ അത്ഭുതപ്പെടുത്തുന്ന ഹണിമൂൺ കേന്ദ്രങ്ങൾ

തെങ്കാശിയുടെ മടിയിൽ വിരിയുന്ന പ്രണയയാത്ര – ഹണിമൂൺ സ്വപ്നങ്ങളുടെ മൃദുല പാതകൾ

ആലപ്പുഴയിലെ മധുവിധു: കായൽക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ഒരു പ്രണയയാത്ര

Latest News

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies