മാനസിക പീഡനം സഹിക്കാന്‍ വയ്യ; ഇനി പാകിസ്താന് വേണ്ടി കളിക്കില്ലെന്ന് മുഹമ്മദ് ആമിര്‍
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മാനസിക പീഡനം സഹിക്കാന്‍ വയ്യ; ഇനി പാകിസ്താന് വേണ്ടി കളിക്കില്ലെന്ന് മുഹമ്മദ് ആമിര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2020, 05:14 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: അന്താരാഷ്‌ട്ര ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് പാകിസ്താന്‍ പേസ് ബൗളര്‍ മുഹമ്മദ് ആമിര്‍. താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുകയാണെന്നും അതിനാല്‍ ഇനി പാകിസ്താന് വേണ്ടി കളിക്കില്ലെന്നും ആമിര്‍ അറിയിച്ചു. ഫ്രാഞ്ചൈസി ലീഗുകളില്‍ കളി തുടരാനാണ് താരത്തിന്റെ തീരുമാനം.

‘ഒരിക്കലും ഞാന്‍ ക്രിക്കറ്റില്‍ നിന്നും വഴിമാറിപ്പോവുകയല്ല. ഇവിടെയുള്ള സാഹചര്യം മോശമാണ്. ഞാന്‍ പാര്‍ശ്വവത്ക്കരിക്കപ്പെടുന്നു. 35 അംഗ ടീമില്‍ പോലും എനിക്ക് ഇടം തരുന്നില്ല. അങ്ങനെ ഒഴിവാക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ഒരു തീരുമാനം എടുക്കാന്‍ സമയമായി എന്നാണ് അര്‍ത്ഥം. മാനസികമായി പീഡിപ്പിക്കപ്പെടുകയാണ്. എനിക്ക് അത് താങ്ങാന്‍ കഴിയുന്നതല്ല’. ആമിര്‍ പറഞ്ഞു.

നിലവിലെ പാക് ക്രിക്കറ്റ് ബോര്‍ഡിന് കീഴില്‍ കളിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും അതിനാല്‍ കളി ഉപേക്ഷിക്കാന്‍ തീരുമാനിച്ചെന്നും ആമിര്‍ വ്യക്തമാക്കി. എല്ലാവര്‍ക്കും സ്വന്തം രാജ്യത്തിനായി കളിക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ താന്‍ മറ്റ് ലീഗുകള്‍ക്കായാണ് ജീവിക്കുന്നതെന്ന് പോലും ആരോപണമുയരുന്നു. അങ്ങനെയെങ്കില്‍ ഇനി പാകിസ്താന് വേണ്ടി കളിക്കില്ല. രണ്ട് ദിവസത്തിനുള്ളില്‍ പ്രസ്താവന പുറത്തിറക്കുമെന്നും ആമിര്‍ വ്യക്തമാക്കി.

2009ല്‍ ട്വന്റി20 മത്സരത്തിലൂടെയായിരുന്നു ആമിറിന്റെ അരങ്ങേറ്റം. ഇതേവര്‍ഷം ട്വന്റി20 ലോകകപ്പ് നേടിയ ടീമില്‍ ആമിര്‍ അംഗമായിരുന്നു. തുടര്‍ന്ന് ഒത്തുകളി വിവാദത്തില്‍പ്പെട്ട താരത്തിന് 5 വര്‍ഷം വിലക്ക് നേരിടേണ്ടി വന്നു. 2015ല്‍ ടീമില്‍ തിരിച്ചെത്തിയ ആമിര്‍ ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. പാകിസ്താന് വേണ്ടി 30 ടെസ്റ്റ് മത്സരങ്ങളും 61 ഏകദിനങ്ങളും 50 ട്വന്റി20 മത്സരങ്ങളും ആമിര്‍ കളിച്ചിട്ടുണ്ട്.

Share
Tweet
SendShare

More News from this section

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

സുരക്ഷാ കാരണങ്ങളാൽ ഡൽഹിയിൽ മെട്രോ നിയന്ത്രണം; ആറ് പ്രധാന സ്റ്റേഷനുകൾ അടച്ചു, രാവിലെ 6 മുതൽ വൈകിട്ട് 4 വരെ യാത്രക്കാർക്ക് പ്രവേശനമില്ല

ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചത് തിരുവങ്ങൂർ സ്കൂൾ വിദ്യാർഥികൾ; ഒമ്പതാം ക്ലാസുകാരി അവനികയും പ്ലസ് ടു വിദ്യാർഥി പാർഥിബും, തിരിച്ചറിഞ്ഞത് ബന്ധുക്കൾ

ഇൻഡി സഖ്യത്തിന് ചീഫ് ജസ്റ്റിസിനെ കാണാൻ അനുമതിയില്ല; തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണങ്ങളിൽ നിവേദനം നൽകാനുള്ള ആവശ്യം തള്ളി, കോടതിയെ സമീപിക്കാൻ നിർദേശം

ഡൽഹി എൻ.സി.ആറിൽ ശക്തമായ കാറ്റും ഇടിമിന്നലോടുകൂടിയ മഴയും; 11 ജില്ലകളിൽ റെഡ് അലേർട്ട്, മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies