ഫിഫ ദി ബെസ്റ്റ് അവാര്‍ഡ്; മെസിയ്ക്ക് വോട്ട് ചെയ്ത് റൊണാള്‍ഡോ, മെസിയുടെ വോട്ട് റോണോയ്ക്കല്ല!
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഫിഫ ദി ബെസ്റ്റ് അവാര്‍ഡ്; മെസിയ്‌ക്ക് വോട്ട് ചെയ്ത് റൊണാള്‍ഡോ, മെസിയുടെ വോട്ട് റോണോയ്‌ക്കല്ല!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2020, 11:17 pm IST
FacebookTwitterWhatsAppTelegram

പാരീസ്: ഫിഫ ദി ബെസ്റ്റ് അവാര്‍ഡില്‍ സൂപ്പര്‍ താരങ്ങളുടെ വോട്ടിംഗ് വിവരങ്ങള്‍ പുറത്ത്. 2020ലെ മികച്ച താരമായി റോബര്‍ട്ട് ലെവന്‍ഡോസ്‌കി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ലയണല്‍ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും വോട്ടുകളാണ് ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചാ വിഷയം.

മെസി, റൊണാള്‍ഡോ, ലെവന്‍ഡോസ്‌കി എന്നിവരാണ് അവസാന മൂന്നിലെത്തിയത്. പിഎസ്ജി താരങ്ങളായ നെയ്മര്‍, കീലിയന്‍ എംബാപ്പെ എന്നിവരെയാണ് മെസി ആദ്യ രണ്ട് സ്ഥാനങ്ങളിലേയ്‌ക്ക് തെരഞ്ഞെടുത്തത്. മൂന്നാമനായി ലെവന്‍ഡോസ്‌കിയും മെസിയുടെ പട്ടികയില്‍ ഇടം നേടി. എന്നാല്‍, വര്‍ഷങ്ങളായുള്ള തന്റെ മുഖ്യ എതിരാളി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മെസി പരിഗണിച്ചില്ല.

മറുഭാഗത്ത്, റൊണാള്‍ഡോയുടെ പട്ടികയില്‍ മെസി ഇടംപിടിച്ചു. ഒന്നാമനായി ലെവന്‍ഡോസ്‌കിയും രണ്ടാമനായി മെസിയും മൂന്നാമനായി എംബാപ്പെയുമാണ് റൊണാള്‍ഡോയുടെ പട്ടികയിലുള്ളത്. ഹഡിസംബര്‍ 11നാണ് മെസി, റൊണാള്‍ഡോ, ലെവന്‍ഡോസ്‌കി എന്നിവരെ അവസാന മൂന്നിലേയ്‌ക്ക് തെരഞ്ഞെടുത്തതായി ഫിഫ പ്രഖ്യാപിച്ചത്. കരിയറിലെ ആദ്യ ഫിഫ ദി ബെസ്റ്റ് അവാര്‍ഡ് സ്വന്തമാക്കി ലെവന്‍ഡോസ്‌കിയാണ് കൈയ്യടി നേടിയത്.

ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

Latest News

കോട്ടയത്ത് ലഹരിവേട്ട; സിനിമാ-മോഡലിങ് രംഗത്തെ യുവതിയും സംഘവും എക്‌സൈസ് പിടിയിൽ

അടുത്ത മൂന്ന് മണിക്കൂറിൽ കേരളമൊട്ടാകെ മഴയ്‌ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

ദേവസ്വം ജീവനക്കാരുടെ ആവശ്യങ്ങൾക്ക് പരിഹാരം തേടി പാണക്കാട്ട് ; സാദിഖലി ശിഹാബ് തങ്ങളെ കണ്ട് നിവേദനം നൽകി മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ.

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്റ്റ് 5ന് സെക്രട്ടേറിയറ്റ് ധർണ

ഹെഡ്ഫോൺ ധരിച്ച് ട്രാക്കിലൂടെ നടന്നു; ട്രെയിൻ തട്ടി യുവാവിന്റെ കൈ അറ്റു

ഭാര്യാമാതാവിനെ മർദിച്ച് കൊലപ്പെടുത്തി; മരുമകൻ റിമാൻഡിൽ

‘അമ്മ’യിൽ പുതിയ വിവാദം:അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം; സംഘടന ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് ആരോപണം; അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോൻ

പാലക്കാടിന്റെ മടിത്തട്ടിലെ മനോഹരമായ ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies