ഒടുവിൽ നീതി കിട്ടി , മോക്ഷത്തോടെ അഭയ ഉറങ്ങുന്നു ഈ കല്ലറയിൽ...
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒടുവിൽ നീതി കിട്ടി , മോക്ഷത്തോടെ അഭയ ഉറങ്ങുന്നു ഈ കല്ലറയിൽ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2020, 10:11 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം : 28 വർഷങ്ങൾക്കിപ്പുറം നീതി ലഭിച്ച സിസ്റ്റർ അഭയ ഉറങ്ങുന്നതിവിടെയാണ് , ഉ​ഴ​വൂ​ർ അ​രീ​ക്ക​ര സെൻറ്​ റോ​ക്കീ​സ്​ ക്​നാ​നാ​യ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ലെ 119 ന​മ്പ​ർ ക​ല്ല​റ​യി​ൽ . സംരക്ഷിക്കേണ്ടവരും , ചേർത്ത് പിടിക്കേണ്ടവരും ചേർന്ന് അവസാനിപ്പിച്ച ജീവിതം .

മാതാപിതാക്കൾ ജീവിച്ചിരുന്ന സമയത്ത് മകളുടെ ഓർമ്മകളുമായി അവർ എത്തുമായിരുന്നു ഈ കല്ലറക്കരികിൽ . ഇ​പ്പോ​ൾ കാ​ര്യ​മാ​യി ആ​രും എ​ത്താ​റി​ല്ല. പി​ന്നീ​ട്​ അ​ഭ​യ​യു​ടെ കു​ടും​ബം ഇ​വി​ടെ​നി​ന്ന്​ താ​മ​സം മാ​റി​യി​രു​ന്നു.

നീണ്ട നിയമ പോരാട്ടങ്ങൾ നടത്തിയ അഭയയുടെ പിതാവ് ഐക്കരക്കുന്നേൽ തോമസ് 2016 ജൂലൈ 24നും, മാതാവ് ലീലാമ്മ നവംബർ 21നും മരണമടഞ്ഞു. അഭയയുടേത് ആത്മഹത്യ ആണെന്ന് അന്വേഷണസംഘം പലകുറി പറഞ്ഞപ്പോളും തന്റെ മകൾ അത് ചെയ്യില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഇരുവരും. കോടതിയോടും നിയമത്തോടുമുള്ള വിശ്വാസം അവസാനം വരെ മുറുകെ പിടിച്ചായിരുന്നു ഇരുവരുടെയും പോരാട്ടം.

അ​ഭ​യ​ക്കേ​സി​ൽ പ്ര​തി​ക​ൾ കു​റ്റ​ക്കാ​രെ​ന്ന്​ ക​ണ്ടെ​ത്തി​യ ഇന്നലെ മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ചി​ല വി​ശ്വാ​സി​ക​ളും ക​ല്ല​റ​യി​ലെ​ത്തി. സെന്റ് ജോസഫ് കോൺഗ്രിഗേഷനിലെ കന്യാസ്ത്രീയും കോട്ടയം ബിസിഎം കോളജിൽ രണ്ടാം വർഷ പ്രീഡിഗ്രി വിദ്യാർഥിനിയുമായിരിക്കെ 1992 മാര്‍ച്ച് 27നാണ് അഭയയുടെ മരണം . കോളജിന് സമീപത്തുള്ള പയസ് ടെന്‍ത് കോണ്‍വെന്റ്ലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Tags: abhaya
Share
Tweet
SendShare

More News from this section

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

‘ഡാഡി വിൽസൺ’ കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

Latest News

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies