ബർഗർ സൂക്ഷിച്ചെടുക്കണം ; സ്വർണം പൂശിയതാണ് ; കൊറോണ കാലത്ത് പുതിയ ഐഡിയയുമായി റെസ്റ്റോറന്റ്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ബർഗർ സൂക്ഷിച്ചെടുക്കണം ; സ്വർണം പൂശിയതാണ് ; കൊറോണ കാലത്ത് പുതിയ ഐഡിയയുമായി റെസ്റ്റോറന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2020, 05:31 pm IST
FacebookTwitterWhatsAppTelegram

ബർഗർ എന്ന ആഹാര സാധനം ഇന്ന് കുട്ടികൾക്കും യുവാക്കൾക്കും മാത്രമല്ല പ്രായമായവരും ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്. കൊറോണ വ്യാപനത്തെ തുടർന്ന് ഭക്ഷണ പ്രിയരെല്ലാം ലോക്ക് ഡൗണായപ്പോൾ പണി കിട്ടിയവരിൽ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ഉൾപ്പെടുന്നു. ഒരു പരിധിക്കപ്പുറം ഓർഡർ ചെയ്ത് വീട്ടിലിരുന്ന് കഴിക്കാനും ആരും തയ്യാറല്ല താനും. അങ്ങനെ ബർഗർ കടകൾക്കും പിസ കടകൾക്കും കൊറോണ വലിയ തിരിച്ചടിയാണ് നൽകിയത്.

ലോക്ക് ഡൗണിന് ഇളവൊക്കെ നൽകി ജനം പുറത്തിറങ്ങിയെങ്കിലും പഴയതു പോലെ ആളും ആരവവുമൊന്നും ബർഗർ കടകളിൽ ഉയരുന്നില്ല. ഇത് മനസ്സിലാക്കിയാണ് കൊളംബിയയിലെ ഒരു ഹോട്ടൽ പുതിയ ഐഡിയയുമായി രംഗത്തെത്തിയത്. കൊറോണക്കാലത്ത് സ്വർണ മാസ്കുകൾ വന്നതു പോലെ പുതിയ ഒരു ഐറ്റമാണ് കൊളംബിയ ബൊഗോട്ടയിലെ റെസ്റ്റോറന്റ് മുന്നോട്ട് വെക്കുന്നത്. സ്വർണം പൂശിയ ബർഗർ !

മെനു കാർഡിൽ ഉൾപ്പെടുത്തിയിട്ടുള്ള സ്വർണം പൂശിയ ബർഗർ വാങ്ങാൻ മുടക്കേണ്ടത് 59 ഡോളറാണ്. സാധാരണ ബർഗറിന് 11 ഡോളർ മാത്രം വിലയുള്ളപ്പോളാണ് പൈസകൂട്ടി വാങ്ങി ആഡംബർ ബർഗർ നൽകാൻ ഹോട്ടലുകാർ തീരുമാനിച്ചത്.
സൂക്ഷിച്ച് ബർഗർ എടുത്തില്ലെങ്കിൽ സ്വർണത്തിന്റെ കാര്യം തീരുമാനമാകും. ശരിയായ രീതിയിൽ എങ്ങനെയാണ് സ്വർണം മാറ്റി ബർഗർ കഴിക്കുന്നതെന്ന് ജീവനക്കാർ പറഞ്ഞു തരും. തെറ്റിപ്പോയാൽ സ്വർണവും പോയി കാശും പോയി. കയ്യിൽ ഒട്ടിപ്പിടിക്കാനും സാദ്ധ്യതയുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്.

ജനത്തെ ഹോട്ടലുകളിലേക്ക് മടക്കി കൊണ്ടു വരാൻ ഇത്തരം പല ചിത്രപ്പണികളും ചെയ്യുന്നുണ്ടെങ്കിലും പഴയത് പോലെ കാര്യങ്ങൾ ഫലിക്കുന്നില്ല. എങ്കിൽ സ്വർണം കണ്ടെങ്കിലും ആളുകൾ വരട്ടെ എന്നാണ് റെസ്റ്റോറന്റുകാർ ചിന്തിക്കുന്നത്. എത്രത്തോളം വിജയിക്കുമെന്നത് കാത്തിരുന്ന് കാണാം.

ശരീരത്തിന്റെ എത് ഭാഗത്തും ഏത് ഭക്ഷണ പദാർത്ഥത്തിലും എന്തിന് പല്ലുകളിൽ പോലും സ്വർണം ഒട്ടിച്ച് വച്ച് കടത്താൻ ശ്രമിക്കുന്നവരെപ്പറ്റി സ്ഥിരമായി വാർത്തകൾ കാണുന്ന മലയാളിക്ക് ഇത് അത്ര വല്യ അത്ഭുതമൊന്നുമല്ലെന്നത് വേറെ കാര്യം.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies