കുളിരും , കൗതുകവും നല്‍കുന്ന ഐസ് ഹോട്ടല്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

കുളിരും , കൗതുകവും നല്‍കുന്ന ഐസ് ഹോട്ടല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2021, 10:35 am IST
FacebookTwitterWhatsAppTelegram

ആളുകളെ ആകര്‍ഷിക്കുന്ന തരത്തില്‍ കൗതുകമാര്‍ന്ന രീതിയിലുള്ള ഓരോ നിര്‍മ്മിതികളും  ആസ്വദിക്കാന്‍ നാം ഏറെ ആഗ്രഹിക്കുന്നു. അത്തരത്തില്‍ ഒന്നാണ് ഐസ് പാളികള്‍ കൊണ്ടു തീര്‍ത്ത കൊട്ടാരങ്ങള്‍. ഇവിടെ താമസിക്കാന്‍ ആഗ്രഹിക്കാത്തവര്‍ കുറവാണ്. ഇത്തരം സ്ഥലങ്ങള്‍ ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടേയും കണ്ടു കൊതിച്ചവര്‍ ഏറെയാണ്. അങ്ങിനെയുള്ളവര്‍ക്കായി വര്‍ഷത്തിലൊരിക്കല്‍ താമസിക്കാന്‍ അവസരം ഒരുക്കുകയാണ് സ്വീഡനിലെ ഐസ് ഹോട്ടല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് വര്‍ഷംതോറും ഇവിടെ എത്താറുണ്ട്. പൂര്‍ണ്ണമായും ഐസില്‍ പണികഴിപ്പിച്ച ആഡംബര ഹോട്ടല്‍ ഓരോ വര്‍ഷവും വ്യത്യസ്തമായ രീതിയില്‍ പുതുക്കി പണിയാറുണ്ട്. 1989 ല്‍ നിര്‍മ്മിച്ച ഈ ഹോട്ടല്‍ ലോകമെമ്പാടുമുളള ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.

ഓരോ വര്‍ഷവും ഓരോ രൂപത്തില്‍ ഒരുങ്ങുന്ന ഈ ഐസ് ഹോട്ടല്‍ സഞ്ചാരികള്‍ക്ക് കൗതുകമാര്‍ന്ന അനുഭവമാണ് നല്‍കുന്നത്. സ്വീഡനിലെ ഐസ് ഹോട്ടല്‍ ചെറിയ ആര്‍ട്ട് ഗാലറിയായി ആരംഭിച്ച് ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒരു അതുല്യ ഹോട്ടലായി മാറി. ഈ വര്‍ഷം ഹോട്ടലിന്റെ മുപ്പത്തി ഒന്നാമത്തെ ഡിസൈന്‍ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. വടക്കന്‍ സ്വീഡനിലെ ജുക്കാസ്ജാര്‍വിയിലാണ് പ്രസിദ്ധമായ ഐസ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. -5 മുതല്‍ -7 ഡിഗ്രി വരെയാണ് ഈ ഹോട്ടലിലെ താപനില.

ഓരോ വര്‍ഷവും മഞ്ഞ് വീഴ്ച ആരംഭിക്കുമ്പോഴും പുതിയ രൂപത്തില്‍ ഹോട്ടല്‍ നിര്‍മിക്കും. മഞ്ഞുകാലം കഴിയുന്നതോടെ ഈ ഹോട്ടല്‍ ഉരുകി ടോണ്‍ നദിയിലേക്ക് ചേരും. ഇതിനകത്തെ എല്ലാ ഉപകരണങ്ങളും ഐസ് പാളികള്‍ കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഒരു ഫ്രോസന്‍ ഫോറസ്റ്റ് സെറിമണി ഹാള്‍, ക്ലാസിക്കല്‍ മ്യൂസിക് ഉള്ള ഒരു കമ്പോസര്‍ സ്വീറ്റ്, ടൈപ്പോഗ്രാഫി റൂം, ഐസ് കൊണ്ട് മൂടിയ ഹോട്ട് ഡോഗ് സ്റ്റാന്‍ഡും ഒരു പഴക്കച്ചവടക്കാരന്റെ പ്രതിമയും ഉള്ള ഒരു സ്‌ട്രോബെറി സ്വീറ്റുമാണ് ഇത്തവണ ഐസ് ഹോട്ടലില്‍ ഒരുക്കിയിരിക്കുന്നത്. മുപ്പത്തിയഞ്ച് കലാകാരന്മാരുടെ പങ്കാളിത്തത്തോടെയാണ് ഈ വര്‍ഷം ഐസ് ഹോട്ടല്‍ പുനഃനിര്‍മിച്ചിരിക്കുന്നത്.

Tags: sweden
ShareTweetSendShare

More News from this section

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

ഹൈന്ദവ ക്ഷേത്രത്തിൽ കയറി നിസ്കാരം! വീഡിയോ വൈറലായി, അലി മുഹമ്മദ് പിടിയിലും

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies