നെയ്‌തെടുത്ത ജീവിതങ്ങള്‍ ലോക പൈതൃക ഫിലിം ഫെസ്റ്റിവെലിലേയ്ക്ക്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

നെയ്‌തെടുത്ത ജീവിതങ്ങള്‍ ലോക പൈതൃക ഫിലിം ഫെസ്റ്റിവെലിലേയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2021, 10:38 am IST
FacebookTwitterWhatsAppTelegram

കേരളത്തിന്റെ പൈതൃക തൊഴിലായ തഴപ്പായ നിര്‍മ്മാണ മേഖലയില്‍ ഇന്ന് നേരിടുന്ന പ്രതിസന്ധികളെ തുറന്നു കാണിക്കുന്ന ഹ്രസ്വ ചിത്രം നെയ്‌തെടുത്ത ജീവിതങ്ങള്‍ ശ്രദ്ധേയമാകുന്നു. ഫോക് ലോര്‍ ഫിലിം ഫെസ്റ്റില്‍ നാല്‍പത്തിമൂന്ന് വിദേശ രാജ്യങ്ങളിലെ ചിത്രങ്ങള്‍ക്കൊപ്പം മല്‍സരിക്കുന്ന ഈ ചിത്രം ഇതിനോടകം നാല് ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റി വെല്‍ എന്‍ട്രി നേടിക്കഴിഞ്ഞു. തഴവ എന്ന ഒരു നാടിന്റെ പേരില്‍ തന്നെ തഴയും തഴപ്പായും അറിയപ്പെടുന്നതും തഴപ്പായ നിര്‍മ്മാണവും അതിജീവനവും പ്രമേയമായി അനി മങ്കാണ് നെയ്‌തെടുത്ത ജീവിതങ്ങള്‍ എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മനു തിരുവല്ല സംഗീതം നിര്‍വഹിച്ച ഈ തഴപ്പാട്ട് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാണ്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പൈതൃക തൊഴിലിനെ ആസ്പദമാക്കി രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് തഴപ്പായ തൊഴിലാളിയായ  സാവിത്രിയമ്മയാണ്. എബി ഷാഹുല്‍ ഹമീദാണ് ചിത്രം നിര്‍മ്മിച്ചത്. ഓണാട്ടുകരയുടെ പായ ചന്തകളും തഴപ്പായ നെയ്ത് ജീവിതം നെയ്‌തെടുത്തവരും അവശേഷിക്കുന്ന തൊഴിലാളികളും ഈ  ചിത്രത്തില്‍ ഇടം നേടിയിട്ടുണ്ട്.

ലോക പൈതൃക ഫിലിം ഫെസ്റ്റിവെലില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ഫെസ്റ്റി വെല്‍ നിബന്ധകള്‍ക്ക് ശേഷം ഉടന്‍ റീലീസും പ്രതീക്ഷിക്കുന്നതായി സംവിധായകന്‍ പറഞ്ഞു. അനി മങ്ക് സംവിധാനം ചെയ്ത ടൂറിസം കലാമിറ്റി എന്ന ഹ്രസ്വ ചിത്രം രാജ്യാന്തര ഫിലിം ഫെസ്റ്റി വെലില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിരുന്നു . കൂടാതെ നിരവധി ഹ്രസ്വ ചിത്രങ്ങളും ഹിസ്റ്റോറിക്കല്‍ മ്യൂസിക് ആല്‍ബങ്ങളും അനി മങ്ക് ചെയ്തിട്ടുണ്ട്.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

കാസർകോട് ഗവ. കോളജിൽ റാഗിങ്; ഒന്നാംവർഷ വിദ്യാർഥിയെ ആക്രമിച്ച സംഭവത്തിൽ 13 സീനിയർമാർ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, പൊലീസ് അന്വേഷണം ആരംഭിച്ചു

ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഗേറ്റ് തുറന്നു; പശ്ചിമ ബംഗാളിൽ സ്കൂൾ വാനിലേക്ക് ട്രെയിൻ പാഞ്ഞുകയറി, മൂന്ന് വിദ്യാർത്ഥികൾ ഉൾപ്പെടെ നാല് മരണം; ഗേറ്റ്‌മാന്റെ വീഴ്ചയിൽ അന്വേഷണം

ഡീസലിന് പകരം ഹൈഡ്രജൻ; ഇന്ത്യയുടെ ആദ്യ ഗ്രീൻ ട്രെയിൻ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു, ജിന്ദ്–സോനിപത് റൂട്ടിൽ പരിസ്ഥിതി സൗഹൃദ റെയിൽ സർവീസിന് തുടക്കം

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരനീക്കവുമായി കെഎസ്ഇബി; 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ തീരുമാനം; നിയന്ത്രണം തുടരുമെന്ന് സൂചന, ജനങ്ങളോട് വൈദ്യുതി ലാഭിക്കാൻ അഭ്യർഥന

വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെതിരെ എം.എം. മണിയുടെ രൂക്ഷ വിമർശനം; ‘വിവരക്കേടും കാഴ്ചപ്പാടില്ലായ്മയും പ്രതിസന്ധിക്ക് കാരണം’

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies