ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയിൽ പ്രത്യേക നയതന്ത്ര പ്രതിനിധി; മേഖലയുടെ വികസനത്തിനായി ആലങ്കാരിക പദവി നൽകി ഇസ്രയേൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയിൽ പ്രത്യേക നയതന്ത്ര പ്രതിനിധി; മേഖലയുടെ വികസനത്തിനായി ആലങ്കാരിക പദവി നൽകി ഇസ്രയേൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2021, 06:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയിലും നയതന്ത്ര പ്രതിനിധിക്ക് തത്തുല്യ ഉദ്യോഗസ്ഥ നിയമനം നടത്തി ഇസ്രയേൽ. ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയെ അംഗീകരിക്കുന്നതോടൊപ്പം അസം അടക്കമുള്ള സംസ്ഥാനങ്ങളുടെ വികസനത്തിന് സഹായിക്കാനാണ് പ്രത്യേക പദവി നൽകി നയതന്ത്ര സംവിധാനം ഒരുക്കുന്നതെന്ന് ഇസ്രയേൽ അംബാസഡർ ഡോ. റോൺ മാൽക പറഞ്ഞു. ഇന്ത്യയുടെ തന്നെ വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥയായ ജോയ്ശ്രീ ദാസ് വെർമയെയാണ് ഇസ്രയേൽ പ്രതിനിധി എന്ന ആലങ്കാരിക പദവി നൽകി നിയമിച്ചിരിക്കുന്നത്. ഇസ്രയേൽ നയതന്ത്രകാര്യാലയവുമായി ജോയ്ശ്രീയാണ് ഇനി നടപടിക്രമങ്ങൾ ചർച്ചചെയ്യുക.

ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം വളരെയധികം ശക്തമായിരിക്കുന്നു. വിവിധ മേഖലകൾ തിരിച്ച് സഹായം നൽകുന്നതിനും വികസനവും ഗവേഷണങ്ങളും വേഗത്തിലാക്കുന്നതിനും മേഖലയിൽ പ്രത്യേകം സംവിധാനം ഗുണം ചെയ്യും. അതാത് സംസ്ഥാന സർക്കാറുകൾക്ക് അടിയന്തിര സഹായങ്ങളും നൽകാനാകും. ഇന്ത്യയുടെ  വികസനത്തിന് ഇസ്രയേൽ പ്രതിജ്ഞാബദ്ധമാണെന്നും റോൺ വ്യക്തമാക്കി. അസം കേന്ദ്രീകരിച്ചാണ് ഇന്ത്യ-ഇസ്രയേൽ സംവിധാനം പ്രവർത്തിക്കുക. വടക്ക് കിഴക്കൻ മേഖലയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇസ്രയേൽ സേവനം നൽകുമെന്നും ഡോ.റോൺ അറിയിച്ചു. കഴിഞ്ഞ നവംബറിൽ അസം, മേഖാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ ഡോ റോൺ സന്ദർശനം നടത്തിയിരുന്നു. കാർഷിക മേഖലയിലെ ഇസ്രയേലിന്റെ നൂതന രീതികളും ഗവേഷണ ഫലങ്ങളും സംസ്ഥാനങ്ങളിലെ കാർഷിക രംഗത്തുള്ളവരുമായി പങ്കുവെയ്‌ക്കുമെന്നും റോൺ വ്യക്തമാക്കി

Tags: IND-ISRAEL
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies