എട്ടു ജയം നേടണം; നിലയുറപ്പിക്കാൻ ബാഴ്‌സലോണ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

എട്ടു ജയം നേടണം; നിലയുറപ്പിക്കാൻ ബാഴ്‌സലോണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2021, 08:54 am IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: സ്പാനിഷ് ലീഗിൽ തുടർച്ചയായ ജയങ്ങൾ മാത്രം ലക്ഷ്യമിട്ട് ബാഴ്‌സലോണ ടീം. എട്ടു ജയങ്ങളുടെ തുടർച്ചയാണ് ലീഗിലെ മൂന്നാം സ്ഥാനക്കാരായ മെസ്സിയും കൂട്ടരും ലക്ഷ്യ മിടുന്നത്. ഇന്നു നടക്കുന്ന പോരാട്ടത്തിൽ ബാഴ്‌സയുടെ എതിരാളികൾ ഗ്രനാഡയാണ്. ലീഗിൽ ഇത്തവണ കിരീടം ചൂടണമെന്ന റൊണാൾഡ് കോമാന്റെ നിര ജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. തുടർച്ചയായ മൂന്നു ജയമാണ് നിലവിൽ ബാഴ്‌സ നേടിയിരിക്കുന്നത്.

ലീഗിലെ തുടക്കത്തിൽ കാഡിനോട് 2-1ന് തോറ്റശേഷം ജയങ്ങളും സമനിലകളുമായി ബാഴ്‌സ ലീഗിലെ പോയിന്റ് നില മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ അഞ്ചു ജയങ്ങളും മൂന്ന് സമനിലകളുമാണ് ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം നേടിയത്. ഏഴാം സ്ഥാനത്തുള്ള ഗ്രനാഡയാണ് എതിരാളി. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ മൂന്ന് ജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഗ്രനാഡ. ആറു മത്സരം കഴിഞ്ഞ ബാഴ്‌സക്ക് ഇന്ന് ജയം അനിവാര്യമാണ്. ലീഗിൽ മുന്നിലുള്ള അത്‌ലറ്റികോയുമായി ബാഴ്‌സക്ക് ഏഴു പോയിൻറുകളുടെ വ്യത്യാസമാണുള്ളത്.

ഗോളടിയിൽ മുന്നേറാനാണ് മെസ്സിയുടെ നോട്ടം. നിലവിൽ ലീഗിൽ 9 ഗോളുകളാണ് നേടിയത്. മൊത്തം അസിസ്റ്റ് അടക്കം 11 ഗോളുകൾക്ക് കളമൊരുക്കി. അത്‌ലറ്റികോ ബിൽബാവോയെ തോൽപ്പിച്ച മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയതോടെ മെസ്സി ആരാധകർ ആവേശത്തിലാണ്.

Tags: messila ligabarcelona
ShareTweetSendShare

More News from this section

ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

വോള്‍പാറ്റോയും യെംഗിയും ടീമില്‍; 17 പുതുമുഖങ്ങളുമായി ലോകകപ്പിനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം

ലോകകപ്പിനുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു; ലൂയിസ് സുവാരസിന് സ്ഥാനമില്ല, ഞെട്ടിച്ച് മാഴ്‌സെലോ ബിയല്‍സ

ചരിത്രത്തിലാദ്യം; 15 ലക്ഷം പേര്‍ പങ്കെടുത്ത ആഴ്‌സണലിന്റെ വിജയഘോഷയാത്ര രാജ്യത്തെ ഏറ്റവും വലിയ പരേഡ്

ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് കിരീടം; പരാജയത്തിന്റെ നിരാശ മറന്ന് വടക്കന്‍ ലണ്ടന്‍ ചുവപ്പണിയിച്ച് പതിനായിരങ്ങള്‍

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies