അവല്‍ കൊണ്ടൊരു മിക്‌സ്ചര്‍
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

അവല്‍ കൊണ്ടൊരു മിക്‌സ്ചര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2021, 10:06 am IST
FacebookTwitterWhatsAppTelegram

ഏവര്‍ക്കും ഇഷ്ടപ്പെട്ട ഒരു പലഹാരമാണ് മിക്‌സ്ചര്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള മിക്‌സ്ചര്‍ വൈകുന്നേരത്തെ ചായയ്‌ക്ക് ഒഴിച്ചുകൂടാനാവാത്ത പലഹാരമാണ്. വെളുത്തുള്ളി മിക്‌സ്ചര്‍, കോണ്‍ മിക്‌സ്ചര്‍, ബോംബെ മിക്‌സ്ചര്‍, എരിവുള്ള മിക്‌സ്ചര്‍ എന്നിങ്ങനെ പലതരത്തില്‍ മിക്‌സ്ചറുകള്‍ കടകളില്‍ നിന്നും ലഭ്യമാണ്. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി അവല്‍ കൊണ്ട് സ്വാദിഷ്ടവും ആരോഗ്യകരവുമായ ഒരു മിക്‌സ്ചര്‍ എളുപ്പം വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നാക്കാം. ഇതിനായി ആദ്യം അരക്കപ്പ് അവൽ നന്നായി എണ്ണയില്‍ വറുത്തു കോരുക. മിക്‌സ്ചര്‍ നല്ല കറുമുറ കഴിക്കേണ്ട ഒരു വിഭവമാണ്.

അതുകൊണ്ടു തന്നെ അവല്‍ നന്നായി മൊരിച്ച് എടുക്കേണ്ടത് അത്യാവശ്യമാണ്. അവല്‍ നന്നായി മൊരിഞ്ഞ ശേഷം ഒരു പാത്രത്തിലേക്ക് കോരി മാറ്റി വെക്കുക. അത് ചൂടാറുന്നതിനു മുന്‍പേ തന്നെ ഇതിലേക്ക് കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പിന്നീട് ഒരു പാനില്‍ എണ്ണയൊഴിച്ച് അണ്ടിപ്പരിപ്പ്, നിലക്കടല, കടല പരിപ്പ് എന്നിവ ചേര്‍ത്ത് നന്നായി വറുത്തെടുക്കുക. അവ മാറ്റി വയ്‌ക്കുക. അതിനുശേഷം അതിലേക്ക് ഇത്തിരി എണ്ണ ഒഴിച്ച് തേങ്ങാക്കൊത്ത് ചേര്‍ത്ത് കൊടുക്കുക.

ഇത് നന്നായി മൂപ്പിച്ചെടുത്ത് ശേഷം ആവശ്യത്തിന് കറിവേപ്പിലയും ചേര്‍ക്കുക. ഇവ നന്നായി മൂത്തു വരുന്ന സമയത്ത് ഇതിലേക്ക് ഒരു സ്പൂണ്‍ മുളകുപൊടിയും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം അതിലേക്ക് വറുത്തു മാറ്റി വെച്ചിരിക്കുന്ന അവലും അണ്ടിപ്പരിപ്പ്, നിലക്കടല, കടല പരിപ്പ് എന്നിവയും ചേര്‍ത്ത് കൊടുക്കുക. ശേഷം നന്നായി ഇളക്കിയോജിപ്പിക്കുക. പിന്നീട് തീ കുറച്ച ശേഷം അഞ്ചു മിനിറ്റോളം നന്നായി ഇളക്കി യോജിപ്പിക്കണം. പിന്നീട് തീ ഓഫ് ചെയ്ത് ചൂടാറിയ ശേഷം വായു കടക്കാത്ത പാത്രത്തില്‍ അടച്ചു സൂക്ഷിക്കാം. എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് ഏറെ സ്വാദിഷ്ടമാണ് ഈ അവല്‍ മിക്‌സ്ചര്‍.

 

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

‘ചെന്നൈയിലേക്ക് കൊണ്ടുപോകരുത്’ എന്ന് രണ്ടുതവണ കത്ത്; സമ്മര്‍ദത്തില്‍ റിപ്പോര്‍ട്ട് മാറ്റിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍

റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies