എട്ടാം പന്തില്‍ വിക്കറ്റ്; തിരിച്ചുവരവ് ഗംഭീരമാക്കി ശ്രീ
Friday, July 3 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എട്ടാം പന്തില്‍ വിക്കറ്റ്; തിരിച്ചുവരവ് ഗംഭീരമാക്കി ശ്രീ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2021, 11:35 pm IST
FacebookTwitterWhatsAppTelegram

മുംബൈ: സയ്യീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി- 20 ക്രിക്കറ്റില്‍ ശ്രീശാന്തിന്റെ തിരച്ചുവരവ്. കേരളത്തിന് വേണ്ടി ഇറങ്ങിയ ശ്രീ എട്ടാം പന്തില്‍ തന്നെ വിക്കറ്റ് കൊയ്തു. പുതുച്ചേരിയുടെ ഫാബിദ് അഹമ്മദിനെ (10) ക്ലീന്‍ ബൗള്‍ ചെയ്തായിരുന്നു ശ്രീയുടെ വിക്കറ്റ് നേട്ടം.

നാല് ഓവറില്‍ 29 റണ്‍സ് മാത്രമാണ് ശ്രീശാന്ത് വഴങ്ങിയത്. ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഔദ്യോഗിക ക്രിക്കറ്റിലേക്ക് ശ്രീശാന്ത് തിരിച്ചെത്തിയത്. അതുകൊണ്ടു തന്നെ ശ്രീശാന്തിന്റെ പ്രകടനം ആരാധകരും ഉറ്റുനോക്കിയിരുന്നു. പന്തിന്റെ വേഗത്തിലും നിയന്ത്രണത്തിലുമൊക്കെ മികവ് കൈവിട്ടിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ശ്രീശാന്തിന്റെ പ്രകടനം.

നാല് ഓവറില്‍ 13 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയ ജലജ് സക്‌സേനയും കേരളത്തിന് വേണ്ടി മികച്ച പ്രകടനം നടത്തി. നാല് ഓവറില്‍ 37 റണ്‍സ് നല്‍കി ആസിഫും ഒരു വിക്കറ്റ് നേടി. മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പുതുച്ചേരി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ പുതുച്ചേരി 138 റണ്‍സ് നേടി.

2013 ല്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോള്‍ ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് അറസ്റ്റിലായതോടെയാണ് ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയറിന് ബ്രേക്ക് വന്നത്. ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ വ്യക്തമായ തെളിവ് ലഭിക്കാത്തതിനാല്‍ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് വിലക്ക് അവസാനിച്ചത്. തുടര്‍ന്നാണ് സയ്യീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി- 20 ടൂര്‍ണമെന്റിനുളള ടീമില്‍ ശ്രീശാന്തിന് ഇടം നല്‍കിയത്.

ShareTweetSendShare

More News from this section

ഹെഡ്ഫോൺ ധരിച്ച് ട്രാക്കിലൂടെ നടന്നു; ട്രെയിൻ തട്ടി യുവാവിന്റെ കൈ അറ്റു

ഹരിപ്പാട്ടെ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ; മാരകായുധങ്ങൾ ആറ്റിൽ തള്ളി; മൂന്ന് പ്രതികൾ 14 ദിവസത്തേക്ക് റിമാൻഡിൽ

ഭാര്യമാതാവിനെ മർദിച്ച് കൊലപ്പെടുത്തി; മരുമകൻ റിമാൻഡിൽ

‘അമ്മ’യിൽ പുതിയ വിവാദം:അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം; സംഘടന ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് ആരോപണം; അമ്മ’ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോൻ

മദ്യം വാങ്ങാൻ 23 വയസ് നിർബന്ധം കർശനമാക്കും; ഐഡി പരിശോധന ശക്തമാക്കാൻ നീക്കം

കേരള സർവകലാശാല സെനറ്റ് യോഗം അലങ്കോലപ്പെടുത്തി; ഇടതംഗങ്ങൾ വിദ്യാർഥി സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യം

Latest News

പാലക്കാടിന്റെ മടിത്തട്ടിലെ മനോഹരമായ ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

ചുരിദാർ പ്രവേശന വിവാദത്തിന് വിരാമം; ആചാരത്തിൽ മാറ്റമില്ലെന്ന് ക്ഷേത്രഭരണസമിതി; ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പഴയ വസ്ത്രധാരണരീതി തുടരും

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു; വിടവാങ്ങിയത് ‘അക്ഷരക്കഷായം’ ബ്ലോഗിന്റെ സ്രഷ്ടാവ്

ചെന്നൈ–മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന് സമയമാറ്റം; യാത്രക്കാർ ജാഗ്രത പാലിക്കുക

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ച എട്ട് പവനോളം സ്വർണം നഷ്ടപ്പെട്ടു; കരിപ്പൂർ മുൻ എസ്‌എച്ച്ഒ അബ്ബാസ് അലിയ്‌ക്ക് സസ്പെൻഷൻ

എറണാകുളത്ത് പ്രിന്റിങ് പ്രസ്സിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം ; ഒന്നര മണിക്കൂറിന് ശേഷം നിയന്ത്രണത്തിൽ

കഞ്ചാവ് കച്ചവടം ചോദ്യം ചെയ്ത മുത്തശ്ശിയെ കൊലപ്പെടുത്തി; ചെറുമകനെ വെടിവെച്ച് വീഴ്‌ത്തി പിടികൂടി പൊലീസ്

‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ; മദ്യലഹരിയിൽ കാർ ഓടിച്ചെന്ന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies