കനത്ത മഞ്ഞുവീഴ്ച്ചയിലും തളരാത്ത കർമ്മനിരത; മഞ്ഞുമൂടിയ വഴികളിലൂടെ കുതിരപ്പുറത്തെത്തി ഡെലിവറി ബോയ്; വീഡിയോ വൈറൽ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കനത്ത മഞ്ഞുവീഴ്‌ച്ചയിലും തളരാത്ത കർമ്മനിരത; മഞ്ഞുമൂടിയ വഴികളിലൂടെ കുതിരപ്പുറത്തെത്തി ഡെലിവറി ബോയ്; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2021, 01:58 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: നിശ്ചയദാർഢ്യവും ആത്മാർത്ഥതയുമുണ്ടെങ്കിൽ ഏത് പ്രതികൂല സാഹചര്യവും അതിജീവിച്ച് സ്വന്തം ജോലി നിർവ്വഹിക്കാൻ കഴിയുമെന്ന് പറയാറുണ്ട്. പെരുമഴയത്തും കനത്ത ചൂടിലും മഞ്ഞുവീഴ്‌ച്ചയിലുമെല്ലാം ജോലി ചെയ്യുന്നവരെ നാം കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള നിരവധി വീഡിയോകൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അത്തരത്തിൽ കശ്മീരിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഓർഡർ ചെയ്ത സാധനങ്ങൾ വിതരണം ചെയ്യാനായി കുതിരപ്പുറത്ത് എത്തുന്ന ആമസോൺ ഡെലിവറി ബോയിയാണ് വീഡിയോയിലെ താരം.

അതിശൈത്യമാണ് കശ്മീരിൽ അനുഭവപ്പെടുന്നത്. പലയിടങ്ങളും മഞ്ഞു കൊണ്ട് മൂടി കിടക്കുകയാണ്. കനത്ത മഞ്ഞു വീഴ്‌ച്ചയെ തുടർന്ന് കശ്മീരിലെ ജനജീവിതം ഏതാണ്ട് നിശ്ചലമായ അവസ്ഥയിലുമാണ്. റോഡുകളും വീടിന്റെ മേൽക്കൂരകളും വൃക്ഷങ്ങളും വാഹനങ്ങളുമെല്ലാം മഞ്ഞു മൂടിക്കിടക്കുകയാണ്.

മിക്കയിടങ്ങളും ഗതാഗതം നിലച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓർഡർ ചെയ്ത സാധനം ഉപഭോക്താവിന്റെ പക്കൽ എത്തിക്കാനായി ഡെലിവറി ബോയി കുതിരപ്പുറത്തെത്തിയത്. ഓർഡറുകൾ കൃത്യസമയത്ത് എത്തിക്കാനായുള്ള ഇദ്ദേഹത്തിന്റെ തന്നെ അതിനൂതന കണ്ടുപിടുത്തമാണ് ഈ കുതിര സവാരി.

നിരവധി പേർ ഷെയർ ചെയ്ത വീഡിയോ ഇതിനോടകം തന്നെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. കനത്ത ശൈത്യത്തിലും ഉപഭോക്താക്കളുടെ ആവശ്യം മാനിക്കുന്ന ഡെലിവറി ബോയിയ്‌ക്കും സഹായിയായ കുതിരയ്‌ക്കും അഭിനന്ദനങ്ങൾ അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.

ആമസോൺ സി ഇ ഒ ജെഫ് ബെസോസിന് തന്നെ വീഡിയോ ടാഗ് ചെയ്തവരുമുണ്ട്. അതേസമയം വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ ആമസോണും പോസ്റ്റിന് മറുപടിയുമായെത്തിയിട്ടുണ്ട്. മഞ്ഞു വീണാലും ആമസോൺ ഡെലിവറി മുടക്കില്ലെന്ന് കമ്പനിയുടെ കസ്റ്റമർ സർവ്വീസ് അക്കൗണ്ട് വീഡിയോയ്‌ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

Amazon delivery innovation 🐎#Srinagar #Kashmir #snow pic.twitter.com/oeGIBajeQN

— Umar Ganie (@UmarGanie1) January 12, 2021

ShareTweetSendShare

More News from this section

റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

യുവാക്കള്‍ക്ക് നന്ദി പറഞ്ഞ് മോദി; ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വീഡിയോ

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

Latest News

‘ചെന്നൈയിലേക്ക് കൊണ്ടുപോകരുത്’ എന്ന് രണ്ടുതവണ കത്ത്; സമ്മര്‍ദത്തില്‍ റിപ്പോര്‍ട്ട് മാറ്റിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

സിക്കിം തുരങ്കദുരന്തം; മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies