ഇന്ത്യ യുഎന്നിൽ ശക്തരാകുന്നു,മൂന്ന് രക്ഷാസമിതിയിൽ നിർണ്ണായക സ്ഥാനം:ഭീകരവാദ കേസുകളിൽ പാകിസ്താനെതിരെ നിലപാട് ശക്തമാക്കും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ യുഎന്നിൽ ശക്തരാകുന്നു,മൂന്ന് രക്ഷാസമിതിയിൽ നിർണ്ണായക സ്ഥാനം:ഭീകരവാദ കേസുകളിൽ പാകിസ്താനെതിരെ നിലപാട് ശക്തമാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2021, 11:18 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ സമിതിയിലെ വിവിധ കമ്മിറ്റികളിൽ ഇന്ത്യയ്‌ക്ക് നിർണ്ണായക സ്ഥാനം ലഭിച്ചത് പാകിസ്താന് ആശങ്കയുണ്ടാക്കുന്നു. അടുത്തിടെ രൂപീകരിച്ച മൂന്ന് യുഎൻ കമ്മിറ്റികളിലാണ് ഇന്ത്യയ്‌ക്ക് അവസരം ലഭിച്ചത്. താലിബാൻ അനുമതി സമിതി, തീവ്രവാദ വിരുദ്ധ സമിതി, ലിബിയ അനുമതി സമിതികളിൽ അദ്ധ്യക്ഷത വഹിക്കാൻ ഇന്ത്യയ്‌ക്ക് അവസരം ലഭിച്ചു.

ഇന്ത്യയ്‌ക്ക് നൽകിയ ഈ ഉത്തരവാദിത്വം  പാകിസ്താന് അസ്വസ്ഥതയുണ്ടാക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.  വരും ദിവസങ്ങളിൽ പാകിസ്താന് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന ചില തീരുമാനങ്ങളെടുക്കാൻ ഇന്ത്യയ്‌ക്ക് സാധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.  പാകിസ്താനും ഇക്കാര്യം വ്യക്തമാണ്.  അതിനാലാണ് പാകിസ്താൻ ആശങ്കപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഭീകരവാദ വിഷയത്തിൽ ഇന്ത്യ എല്ലായ്പ്പോഴും പാകിസ്താനെ വളഞ്ഞിട്ടു ആക്രമിക്കുകയാണ്. ഇന്ത്യയ്‌ക്ക് തീവ്രവാദ വിരുദ്ധ സമിതി അധ്യക്ഷനാകാനുള്ള അവസരവും ലഭിച്ചതോടെ   പാകിസ്താന്റെ ആശങ്ക വർദ്ധിക്കുകയാണ്. ഭീകരവാദത്തിന്റെ പോഷകരാജ്യമാണ്  പാകിസ്താൻ  എന്ന് ഇന്ത്യ യുഎന്നിൽ വ്യക്തമാക്കിയതാണ്.

അന്താരാഷ്‌ട്ര തലത്തിലും ഇന്ത്യക്ക് ഈ കമ്മിറ്റിയെ ഉപയോഗിച്ച്  പാകിസ്താനെ നേരിടാനാകും. പാക്കിസ്താൻ നിലവിൽ എഫ്‌എ‌ടി‌എഫിന്റെ ഉപരോധം നേരിടുന്നുണ്ട്. ഈ കമ്മിറ്റി വഴി ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിനെ സ്വാധീനിക്കാനും ഇന്ത്യയ്‌ക്ക് സാധിച്ചാൽ അത് പാകിസ്താന്റെ പ്രശ്നങ്ങൾ ഇരട്ടിയാക്കും.

Tags: india-UN
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies