നിയമസഭ തെരഞ്ഞെടുപ്പ് ; യുഡിഎഫ് പ്രചാരണം എ.കെ ആന്റണി നയിക്കും ; ആരൊക്കെ മത്സരിക്കണമെന്ന് തീരുമാനിച്ച് ഹൈക്കമാൻഡ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിയമസഭ തെരഞ്ഞെടുപ്പ് ; യുഡിഎഫ് പ്രചാരണം എ.കെ ആന്റണി നയിക്കും ; ആരൊക്കെ മത്സരിക്കണമെന്ന് തീരുമാനിച്ച് ഹൈക്കമാൻഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2021, 03:32 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പ്രചാരണം മുൻ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി നയിക്കും. കേരള നേതാക്കളും ഹൈക്കമാൻഡും തമ്മിലുള്ള ചർച്ചയിൽ നിന്നാണ് തീരുമാനം. ഇന്ന് രാവിലെ നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി , പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നി പ്രാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി , നേതാക്കളായ രാഹുൽ ഗാന്ധി , താരിഖ് അൻവർ , കെ.സി വേണുഗോപാൽ , എ.കെ ആന്റണി എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമെടുത്തത്.ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പിൽ മത്സരിക്കും. ഭൂരിപക്ഷം ലഭിച്ചതിനു ശേഷം യുഡിഎഫ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്നും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

ആന്റണി പ്രചാരണം നയിക്കുന്നത് കോൺഗ്രസിനു പുത്തനുണർവ്വ് നൽകുമെന്ന് നേതാക്കൾ വ്യക്തമാക്കി. എല്ലാ നേതാക്കളും കൂട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ട് വിജയത്തിലേക്കെത്തണമെന്നാണ് ഹൈക്കമാൻഡ് ആഗ്രഹിക്കുന്നത്. തീരുമാനങ്ങൾ അതിനനുസരിച്ചുള്ളതാണെന്നും നേതാക്കൾ വാർത്താ ഏജൻസികളോട് പറഞ്ഞു.

ഉമ്മൻ ചാണ്ടി ജനമനസ്സ് അറിയുന്ന നേതാവാണെന്നും പ്രചാരണം നയിക്കാൻ ആന്റണിയും കൂടി ചേരുമ്പോൾ യുഡിഎഫിനു വിജയം വരിക്കാൻ കഴിയുമെന്നും മുസ്ലിം ലീഗ് നേതാക്കളും അഭിപ്രായപ്പെട്ടു. ആന്റണിയുടെ സംശുദ്ധ വ്യക്തിത്വം അഴിമതിയിലും കെടുകാര്യസ്ഥതയിലും മൂടിയ ഇടതുമുന്നണിയെ പുറത്താക്കുന്നതിൽ നിർണായക പങ്കു വഹിക്കുമെന്നും ലീഗ് നേതാക്കൾ കൂട്ടിച്ചേർത്തു. അതേസമയം പാർലമെന്റ് ബജറ്റ് സമ്മേളനത്തിനു ശേഷം കേരളത്തിലേക്കെത്തി മുഴുവൻ സമയ പ്രചാരണത്തിൽ പങ്കാളിയാകുമെന്ന് എകെ ആന്റണിയും വ്യക്തമാക്കി.

Tags: udfAK Antony
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies