‘ജനവിശ്വാസം മോദിയില്‍ മാത്രം; കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ബദല്‍ ബിജെപി’: അനില്‍ ആന്റണി
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കുന്നുണ്ടെന്നും പ്രതിപക്ഷത്തിന്റെ വ്യാജപ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയുമെന്നും ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. കേരളത്തിലടക്കം ബിജെപി വലിയ ...










