ടൂട്ടി ഫ്രൂട്ടി തയ്യാറാക്കാം വീട്ടില്‍ തന്നെ
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

ടൂട്ടി ഫ്രൂട്ടി തയ്യാറാക്കാം വീട്ടില്‍ തന്നെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2021, 10:38 am IST
FacebookTwitterWhatsAppTelegram

ഐസ്‌ക്രീമുകളുടേയും കേക്കുകളുടേയും മുകളില്‍ അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന ഒന്നാണ് ടൂട്ടി ഫ്രൂട്ടി. എന്നാല്‍ കടകളില്‍ നിന്നും വാങ്ങുന്നതിനേക്കാള്‍ വളരെ സ്വാദിഷ്ടവും ആരോഗ്യവുമായ ടൂട്ടി ഫ്രൂട്ടി നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. ഇതിനായി ആദ്യം പച്ചപപ്പായ എടുത്തു നന്നായി തൊലി കളഞ്ഞ് അതിനുള്ളിലെ കുരുക്കളും അതിനോട് ചേര്‍ന്ന ഭാഗവും നന്നായി മുറിച്ച് ഒഴിവാക്കുക. ശേഷം അവ വളരെ ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. പിന്നീട് ഒരു പാത്രത്തില്‍ വെള്ളം അടുപ്പില്‍ വെക്കുക. വെളളം നന്നായി തിളച്ചു വരുമ്പോള്‍ അതിലേക്ക് പപ്പായ കഷ്ണങ്ങള്‍ ഇട്ടു കൊടുക്കുക.

ഇവ നന്നായി ഇളക്കിയ ശേഷം അടച്ചു വെച്ച് വേവിക്കുക. ഒരു മുക്കാല്‍ വേവായി വരുമ്പോള്‍ തീ ഓഫ് ചെയ്ത് വെളളത്തില്‍ നിന്ന് ഊറ്റി വയ്‌ക്കുക. പിന്നീട് മുക്കാല്‍ കപ്പ് പഞ്ചസാര എടുത്ത് അത് ചൂടാക്കി ലായനി തയ്യാറാക്കുക. അതിനു ശേഷം ഇതിലേക്ക് മാറ്റി വെച്ചിരിക്കുന്ന പപ്പായ കഷ്ണങ്ങള്‍ ഇട്ടു കൊടുക്കുക. എന്നിട്ട് ഇരുപത് മിനിറ്റോളം ഇവ നന്നായി കുറുക്കിയെടുക്കുക. അതിനു ശേഷം അവ മൂന്നു കപ്പുകളിലാക്കി പന്ത്രണ്ട് മണിക്കൂര്‍ മാറ്റി വെയ്‌ക്കുക. അതിനുശേഷം അതിലേക്ക് വ്യത്യസ്ത കളറുകള്‍ ചേര്‍ത്തു കൊടുത്ത ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക.

എന്നാല്‍ മാത്രമേ കളറുകള്‍ അതുമായി ചേര്‍ന്നു പിടിക്കുകയുളളൂ. പിന്നീട് അവ ഓരോന്നും എടുത്ത് ടിഷ്യു പേപ്പറില്‍ നിരത്തി വയ്‌ക്കുക. ഇവയിലുളള പഞ്ചസാര ലായിനി വലിച്ചെടുക്കുന്നതിനു വേണ്ടിയാണ് ടിഷ്യു പേപ്പറില്‍ നിരത്തി ഇടുന്നത്. ശേഷം ഇത് വെയിലത്ത് വെച്ച് നന്നായി ഉണക്കിയെടക്കുക. വളരെ സ്വാദിഷ്ടവും ആരോഗ്യകരമായ ടൂട്ടി ഫ്രൂട്ടി തയ്യാറായി കഴിഞ്ഞു. ഇനി കടയില്‍ നിന്ന് വാങ്ങേണ്ടതില്ല. എളുപ്പം വീട്ടില്‍ തന്നെ എളുപ്പം തയ്യാറാക്കാം.

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

‘ചെന്നൈയിലേക്ക് കൊണ്ടുപോകരുത്’ എന്ന് രണ്ടുതവണ കത്ത്; സമ്മര്‍ദത്തില്‍ റിപ്പോര്‍ട്ട് മാറ്റിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍

റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies