അച്ഛനോട് പറഞ്ഞപ്പോൾ കൊന്ന് കളയുമെന്ന് പറഞ്ഞു;'ഗുസ്തി അനുഭവം' പങ്കുവച്ച് നടൻ അശോകൻ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

അച്ഛനോട് പറഞ്ഞപ്പോൾ കൊന്ന് കളയുമെന്ന് പറഞ്ഞു;’ഗുസ്തി അനുഭവം’ പങ്കുവച്ച് നടൻ അശോകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2021, 03:37 pm IST
Facebook
Twitter
WhatsAppTelegram

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അശോകൻ. തന്റെ സ്‌കൂൾ പഠനകാലത്തെ ഗുസ്തി അനുഭവവും ഒരിടത്ത് ഒരു ഫയൽവാൻ എന്ന സിനിമയിലെ അഭിനയ അനുഭവവും തമ്മിൽ വിശകലനം ചെയ്ത് പറയുകയാണ് താരം. അശോകന്റെ രണ്ടാമത്തെ ചിത്രമാണ് ഒരിടത്തൊരു ഫയൽവാൻ. ചിത്രത്തിൽ കണ്ണൻ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്.

ഗോദയിലെ അജയ്യനായ ഒരു ഗുസ്തിക്കാരന്റെ ജീവിത പരാജയത്തിന്റെ കഥയാണ് പത്മരാജന്റെ ഒരിടത്തൊരു ഫലയൽവാൻ എന്നചിത്രത്തിന്റെ പ്രമേയം. തന്റെ സ്‌കൂൾ പഠനകാലത്ത് സഹപാഠിയുമായുള്ള ഗുസ്തി കഥയാണ് രസകരമായ രീതിയിൽ അശോകൻ പറയുന്നത്. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യങ്ങൾ അശോകൻ വിശദീകരിക്കുന്നത്.

സ്‌കൂളിൽ കൂട്ടുകാരനുമായി ഗുസ്തി കൂടുകയും സംഭവം വഷളായപ്പോൾ രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരാൻ ടീച്ചർ ആവശ്യപ്പെടുന്നതും അശോകൻ പറയുന്നു. ഇക്കാര്യം അച്ഛനോട് പറഞ്ഞപ്പോൾ കൊന്നുകളയുമെന്നാണ് പറഞ്ഞത്. അമ്മയും തനിക്കെതിരെ തിരിഞ്ഞു. പിന്നീട് സ്‌കൂൾ പ്രിൻസിപ്പൽ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നുവെന്ന് അശോകൻ പറയുന്നു. അച്ഛന്റൊപ്പം ഗുസ്തികാണാൻ പോയ അനുഭവവും അശോകൻ വീഡിയോയിലൂടെ പങ്കുവച്ചു.

പത്മരാജന്റെ ഏറ്റവും നല്ല സിനിമകളിലൊന്നാണ് ഒരിടത്തൊരു ഫയൽവാനെന്ന് അശോകൻ പറഞ്ഞു. ചിത്രത്തിൽ തവളപിടുത്തക്കാരനായാണ് അശോകൻ എത്തുന്നത്. സിനിമയുടെ അണിയറ പ്രവർത്തകരെ കുറിച്ചും വീഡിയോയിൽ താരം പറയുന്നുണ്ട്. തന്റെ ആദ്യ കളർ സിനിമയാണ് ഇതെന്നും അശോകൻ കൂട്ടിച്ചേർത്തു.

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies