താരന്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാനുളള രണ്ട് ഈസി ഹോംലി ടിപ്‌സ്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

താരന്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാനുളള രണ്ട് ഈസി ഹോംലി ടിപ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2021, 09:42 am IST
FacebookTwitterWhatsAppTelegram

ഭൂരിഭാഗം ആളുകളും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് താരന്‍. താരന്‍ ഇല്ലാതാക്കാനായി വിപണിയിലിറങ്ങുന്ന നിരവധി ഷാംപൂകളും ഹെയര്‍ ഓയിലുകളും തേച്ചു മടുത്തവര്‍ക്കായി ഇതാ ഒരു രണ്ട് ഈസി ഹോംലി ടിപ്‌സ്.  ഇവ ഉപയോഗിക്കുന്നതിലൂടെ താരന്‍ പൂര്‍ണ്ണമായും മാറ്റിയെടുക്കാവുന്നതാണ്.

ആദ്യത്തെ ടിപ്പ്: ഒരു കപ്പ് ഉലുവ എടുത്ത് എട്ട് മണിക്കൂറോളം വെള്ളത്തില്‍ കുതിര്‍ത്തു വയ്‌ക്കുക. തലേദിവസം രാത്രി ആണെങ്കില്‍ കുറച്ചുകൂടി നല്ലതായിരിക്കും. ഇത്തരത്തില്‍ ഉലുവ പേസ്റ്റ് രൂപത്തിലാക്കി നന്നായി അരച്ചെടുക്കുക. ശേഷം അതിലേയ്‌ക്ക് ഒരു സ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക ശേഷം ഇത് തലയോട്ടില്‍ നന്നായി തേച്ചു പിടിപ്പിക്കുക.  പത്ത് മിനിറ്റിന് ശേഷം ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയാം.ആഴ്ചയില്‍  മൂന്നു തവണയെങ്കിലും ഇങ്ങനെ ചെയ്താല്‍ താരന്‍ പെട്ടെന്നു തന്നെ ഇല്ലാതാവും.

രണ്ടാമത്തെ ടിപ്പ്: ഒരു സ്പൂണ്‍ അലോവേര ജെല്‍, ഒരു സ്പൂണ്‍ ചെറുനാരങ്ങ നീര്, ഒരു സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ നന്നായി യോജിപ്പിച്ച് തലയോട്ടില്‍ തേച്ചു പിടിപ്പിക്കുക. ഒരു അഞ്ചു മിനിറ്റോളം മസാജ് ചെയ്തതിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടു മൂന്നു വട്ടം ഇങ്ങിനെ ചെയ്താല്‍ താരനില്‍ നിന്നും പൂര്‍ണമായി മോചനം ലഭിക്കും. കൂടാതെ ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ആന്ററി ഡാന്‍ഡ്രഫ് ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക അത്യാവശ്യമാണ്. കാരണം മുടിയില്‍ അഴുക്കും പൊടിയും അടിയുന്നത് വീണ്ടും താരന്‍ വരുന്നതിന് ഇടയാക്കുന്നു. അതുകൊണ്ടു.തന്നെ നല്ല ഗുണമുള്ള ആന്റി ഡാന്‍ഡ്രഫ് ഷാംപൂ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിനും താരന്‍ പോലുളള പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷനേടുന്നതിനും സഹായകമാണ്.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

സിക്കിം തുരങ്കദുരന്തം; മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies