കേന്ദ്ര ബജറ്റ് ഇന്ന്: പ്രതീക്ഷയോടെ രാജ്യം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്ര ബജറ്റ് ഇന്ന്: പ്രതീക്ഷയോടെ രാജ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2021, 12:00 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് തിങ്കളാഴ്ച അവതരിപ്പിക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ നടത്തുന്ന പ്രഖ്യാപനങ്ങളെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്.

കൊറോണ വ്യാപനത്തിന്റെ സാമ്പത്തിക ആഘാതത്തിൽ നിന്നും കരകയറുന്നതിനുള്ള മാർഗ്ഗങ്ങൾ ബജറ്റിലുണ്ടാകുമെന്ന സൂചന ധനമന്ത്രാലയം നേരത്തെ നൽകിയിരുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിച്ചുയരുമെന്ന അന്താരാഷ്‌ട്ര നാണ്യനിധിയുടെ പ്രവചനം ജനങ്ങളുടെ ആത്മവിശ്വാസത്തിന് ആക്കം കൂട്ടുന്നുണ്ട്.

നിലവിലെ പ്രതിസന്ധി തരണം ചെയ്യാൻ കേവലം ഒരു മേഖലയിൽ മാത്രം കരുതൽ നൽകിയാൽ പോരെന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തൽ. എല്ലാ ബജറ്റിലും രാജ്യത്തെ കാർഷിക രംഗത്തിന് പ്രത്യേക പരിഗണന നൽകുന്ന കേന്ദ്ര സർക്കാർ, ഇക്കുറി ഇതേ പരിഗണന എല്ലാ മേഖലകൾക്കും നൽകുമെന്നാണ് കണക്കാക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച പ്രത്യേക സാമ്പത്തിക പാക്കേജിൽ എല്ലാ മേഖലകളെയും ഉൾപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് വരാനിരിക്കുന്ന പ്രഖ്യാപനങ്ങളെ കാണേണ്ടതെന്നാണ് പ്രധാനമന്ത്രിയും വ്യക്തമാക്കുന്നത്.

കൊറോണയുടെ പശ്ചാത്തലത്തിൽ ഇക്കുറി പൊതുജനാരോഗ്യ മേഖലയിൽ സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തുമെന്നാണ് കരുതുന്നത്. പൊതുജനാരോഗ്യത്തിനായി കൂടുതൽ തുക നീക്കിവെയ്‌ക്കുമെന്നാണ് വിലയിരുത്തൽ.

കൂടുതൽ തൊഴിൽ സാദ്ധ്യതകൾ സൃഷ്ടിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും, ഗ്രാമീണ വികസനത്തിനായുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനും പ്രതിരോധ മേഖലയ്‌ക്കും ഇക്കുറി പ്രത്യേക പരിഗണന ലഭിക്കും. സാധാരണക്കാരുടെ സാമ്പത്തിക ബാദ്ധ്യത കുറയ്‌ക്കാൻ നികുതി ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്.

രാജ്യത്തെ സാമ്പദ് വ്യവസ്ഥയ്‌ക്ക് കരുത്തേകാൻ വിദേശ നിക്ഷേപം ആകർഷിക്കാനുള്ള പ്രഖ്യാപനങ്ങളും തിങ്കളാഴ്ച ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പ്രത്യേക സാമ്പത്തിക പാക്കേജിന് സമാനമായ രീതിയിൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ നേട്ടമുണ്ടാക്കുന്നതിനാവശ്യമായ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.

Tags: UnionBudget2021
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies