നിറമല്ല കഴിവാണ് വേണ്ടത്; കറുപ്പിനഴകുമായി കാജല്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

നിറമല്ല കഴിവാണ് വേണ്ടത്; കറുപ്പിനഴകുമായി കാജല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2021, 10:37 am IST
Facebook
Twitter
WhatsAppTelegram

കറുപ്പിന് ഏഴഴക് എന്നാണ് പറയാറുള്ളത്. എന്നാല്‍ കാര്യത്തോട് അടുക്കുമ്പോള്‍ കറുപ്പ് നിറം മാറ്റി നിര്‍ത്തപ്പെട്ടതു തന്നെ. അത്തരത്തില്‍ ഒരു അനുഭവമാണ് കാജലിന്റേയും. സമൂഹം എത്ര പുരോഗമിച്ചു എന്ന് പറഞ്ഞാലും നിറത്തിന്റെ പേരിലുള്ള വിവേചനം ചില ആളുകള്‍ക്കിടയില്‍ എങ്കിലും ഇന്നും നിലനില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. നിറം കറുത്തുപോയതിനാല്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കറുപ്പ നിറത്തിലുളള വസ്ത്രങ്ങള്‍ പോലും ധരിക്കാന്‍ സാധിച്ചിട്ടില്ല. പൊതുവായി ഇവിടെ പോയാലും തുറിച്ചുളള നോട്ടവും വെളുക്കാന്‍ വേണ്ടിയുള്ള ടിപ്‌സുമാണ് തേടി വരുന്നത്. ആദ്യകാലങ്ങളില്‍ വളരെ വിഷമകരമായിരുന്നു എങ്കിലും ഇപ്പോള്‍ തന്റെ നിറത്തില്‍ അഭിമാനമാണ് എന്നാണ് കാജല്‍ പറയുന്നത്.

ഏഴു വര്‍ഷമായി റസ്ലിംഗ് പഠിക്കുന്നുണ്ട്. ഇത് കൂടുതല്‍ സന്തോഷവും ആത്മവിശ്വാസവും നേടി തരുന്നു. ഭക്ഷണത്തോട് വളരെയേറെ പ്രിയമുള്ള ആളാണ്. അതുകൊണ്ടു തന്നെ അവ നന്നായി ആസ്വദിച്ചു കഴിക്കാറുമുണ്ട്. കഴിക്കാന്‍ മാത്രമല്ല ഭക്ഷണം പാകം ചെയ്യാനും ഏറെ താല്‍പര്യമുള്ള ആളാണ് കാജല്‍. ഒരു ഷെഫ് ആകുക എന്നതാണ് കാജലിന്റെ ആഗ്രഹം. കൂടാതെ സൈക്കിള്‍ മുതല്‍ അങ്ങോട്ടുള്ള എല്ലാ വാഹനങ്ങളോടും കാജലിന് പ്രിയമാണ്. കറുത്ത നിറത്തിലുള്ള മോഡലിന്റൈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ശ്രദ്ധിക്കപ്പെടുമ്പോള്‍ ആശ്ചര്യത്തോടെയാണ് ചിലരെങ്കിലും അതിനെ നോക്കി കാണുന്നത്.

എന്നാല്‍ നിറത്തില്‍ അല്ല കാര്യം കഴിവിലാണ് എന്ന് ചിന്തിക്കാനുള്ള മനസ്സ് ഇന്നത്തെ സമൂഹത്തില്‍ മുഴുവനാളുകള്‍ക്കും അവള്‍ക്ക് ആയിട്ടില്ല എന്നു വേണം കരുതാന്‍. ഏതൊരു കാര്യത്തിനും മറ്റുള്ളവരെ ഒരു പരിധിവരെ ആശ്രയിക്കാതെ സ്വന്തമായി രീതിയില്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. നിറത്തെക്കാളും സൗന്ദര്യത്തെക്കാളും കൂടുതല്‍ നമ്മുടെ കഴിവില്‍ വിശ്വസിക്കണം. കാജലിന്റേത് ഒരു കൂട്ടു കുടുംബമാണ്. അതുകൊണ്ട് തന്നെ തനിക്ക് ഏറ്റവും പ്രചോദനവും വളര്‍ന്നു വരാനുള്ള സപ്പോര്‍ട്ടും തന്റെ കുടുംബമാണ് എന്ന് കാജല്‍ പറയുന്നു.

 

Tags: social media viralKajal
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies