ഓസ്‌ട്രേലിയൻ ഓപ്പൺ: ജോക്കോവിച്ചിനും നദാലിനും ജയം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ഓസ്‌ട്രേലിയൻ ഓപ്പൺ: ജോക്കോവിച്ചിനും നദാലിനും ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2021, 01:00 pm IST
Facebook
Twitter
WhatsAppTelegram

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷവിഭാഗത്തിൽ നൊവാക് ജോക്കോവിച്ചിനും നദാലിനും ജയം. ഫ്രാൻസിന്റെ ജെർമീ ചാർഡിയെ എതിരില്ലാത്ത മൂന്ന് സെറ്റുകൾക്കാണ് ജോക്ക്‌കോവിച്ച് തോൽപ്പിച്ചത്. 6-3, 6-1, 6-2നാണ് സെർബിയൻ താരത്തിന്റെ ജയം. നദാൽ തോൽപ്പിച്ചത് ജോക്കോവിച്ചിന്റെ തന്നെ നാട്ടുകാരനായ ലാസ്ലോ ഡെറേയിനെയാണ്. 6-3, 6-4, 6-1നാണ് സ്പാനിഷ് ലോക രണ്ടാം നമ്പർ മറികടന്നത്. തന്റെ 21-ാം ഗ്രാൻഡ്സ്ലാം കിരീട നേട്ടമാണ് റഫ ലക്ഷ്യമിടുന്നത്.

പുരുഷവിഭാഗത്തിലെ മറ്റ് മത്സരങ്ങളിൽ ഓസ്ട്രിയൻ താരം ഡോമിനിക് തീം, ഡാനിയൽ മെഡ്വെഡേവ്, ജർമ്മൻ താരം അലക്‌സാണ്ടർ സ്വരേവ്, ഓസ്‌ട്രേലിയയുടെ നിക് കിർഗിയോസ് എന്നിവരും ജയം നേടി. ഇതിനിടെ ഫ്രഞ്ച് കരുത്തനായ ഗയിൽ മോൺഫിൽസ് അട്ടിമറിക്കപ്പെട്ടു.

ഡോമിനിക് തീം 7-6,6-2,6-3ന് കസാഖിസ്താന്റെ മിഖായേൽ കുകുഷ്‌ക്കിനെ തോൽപ്പിച്ചു. മെഡ് മെഡേവ് സ്വന്തം നാട്ടുകാരനായ ആന്ദ്രേ റൂബലേവിനെയാണ് തോൽപ്പിച്ചത്. അലക്‌സാണ്ടർ സ്വരേവ് അമേരിക്കയുടെ മാർക്കോസ് ഗൈറോണിനെ 6-7,7-6,6-3,6-2ന് കീഴടക്കിയപ്പോൾ നിക് കിർഗിയോസ് 6-4,6-4,6-4ന് പോർച്ചുഗൽ താരം ഫെഡ്രികോ സിൽവയെ തകർത്തു.

Tags: DJOCOVICaustralian open
Share
Tweet
SendShare

More News from this section

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

വലത് കാല്‍മുട്ടിലെ പരിക്ക് തിരിച്ചടിയായി; യുഎസ് ഓപ്പണില്‍ നിന്ന് യാനിക് സിന്നര്‍ പിന്മാറി

യുഎസ് ഓപ്പണിന് മുന്നേ വലിയ തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് സിന്‍സിനാറ്റി മാസ്റ്റേഴ്‌സില്‍ നിന്ന് ജാനിക് സിന്നര്‍ പുറത്ത്

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies