ഒരു രഹസ്യം, ഒരു ദിവസം, പലതും സംഭവിക്കാം; കുടുംബത്തെ സംരക്ഷിക്കാൻ ജോർജ് കുട്ടി ഏതറ്റംവരെ പോകുമെന്ന് നാളെ അറിയാം
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഒരു രഹസ്യം, ഒരു ദിവസം, പലതും സംഭവിക്കാം; കുടുംബത്തെ സംരക്ഷിക്കാൻ ജോർജ് കുട്ടി ഏതറ്റംവരെ പോകുമെന്ന് നാളെ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2021, 06:22 pm IST
Facebook
Twitter
WhatsAppTelegram

ഒരു രഹസ്യം.. ഒരു ദിവസം… പലതും സംഭവിക്കാം.. തന്റെ കുടുംബത്തെ രക്ഷിക്കാൻ ജോർജ് കുട്ടി ഏതറ്റം വരെ പോകുമെന്ന് നാളെ അറിയാം. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 2’ നാളെ ആമസോൺ പ്രൈമിൽ റിലീസിനെത്തും. ഇന്ന് രാത്രി എല്ലാ രഹസ്യങ്ങളും പുറത്താകും എന്ന കുറിപ്പോടുകൂടി ചെറിയൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് മോഹൻലാൽ.

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ് 2013 ൽ പുറത്തിറങ്ങിയ ദൃശ്യം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യവും, ദൃശ്യം 2 ഉം നിർമിച്ചിരിക്കുന്നത്. മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ, ഗണേഷ് കുമാർ, അഞ്ജലി നായർ, ജോയ് മാത്യു, അനീഷ് ജി. നായർ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

ആദ്യ ഭാഗം പുറത്തിറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം എത്തുന്നത്. ഇതിനിടയിൽ ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും ജീവിതത്തിലുണ്ടായ മാറ്റം അടയാളപ്പെടുത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ആരാധകരുടെ ആകാംഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

പുതുവർഷദിനത്തിലാണ് സിനിമയുടെ റീലീസ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ഓണ്‍ലൈന്‍ റിലീസിനെതിരേ ഒരു വിഭാഗം തീയേറ്റർ ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തീയേറ്റർ തുറക്കുന്നതിന് സർക്കാർ അനുമതി ലഭിച്ചതിനാൽ തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യമുയർന്നിരുന്നു.

Drishyam 2 – Out Tomorrow

Tonight, all the secrets will be out in the open.#Drishyam2OnPrime premieres on Feb 19, Amazon Prime Video#MeenaSagar Jeethu JosephAntony Perumbavoor Aashirvad CinemasDrishyam Satheesh Kurup

Posted by Mohanlal on Wednesday, February 17, 2021

 

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

40-ാം വയസില്‍ വിവാഹിതനാകാന്‍ ഉസൈന്‍ ബോള്‍ട്ട്; ദീര്‍ഘകാല പ്രണയിനി കാസി ബെന്നറ്റിനെ പ്രപ്പോസ് ചെയ്ത് സ്പ്രിന്റ് ഇതിഹാസം

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

മനുസ്മൃതിയെ വിമർശിക്കുന്ന രാഹുൽ  ശരിയത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചിട്ടുണ്ടോ? തുറന്ന വെല്ലുവിളിയുമായി ഹിമന്ത ബിശ്വ ശർമ്മ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies