ശാരീരിക പരിമിതികൾ തടസമായില്ല; ഓട്ടിസം ബാധിച്ച 12 കാരി നീന്തിക്കയറിയത് ലോകറെക്കോഡിലേക്ക്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശാരീരിക പരിമിതികൾ തടസമായില്ല; ഓട്ടിസം ബാധിച്ച 12 കാരി നീന്തിക്കയറിയത് ലോകറെക്കോഡിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2021, 06:23 pm IST
FacebookTwitterWhatsAppTelegram

മുംബൈ: നിശ്ചയ ദാർഢ്യത്തിനും ആത്മ വിശ്വാസത്തിനും മുൻപിൽ ശാരീരിക പരിമിതികൾ തടസമല്ലെന്ന് പറയാറുണ്ട്. എന്നാൽ അത് ലോകജനതയ്‌ക്ക് മുന്നിൽ തന്റെ ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് ജിയാ റായ് എന്ന 12 വയസുകാരി. അറബിക്കടലിൽ 36 കിലോമീറ്റർ നീന്തി ലോകറെക്കോഡിൽ ഇടം നേടിയിരിക്കുകയാണ് ജിയാ റായ്. ജന്മനാ  ഓട്ടിസം ബാധിച്ച കുട്ടിയാണ് ജിയാ റായ്.

തന്റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ ശാരീരിക വെല്ലുവിളികൾ തടസമല്ലെന്ന് മറ്റുള്ളവർക്ക് മുന്നിൽ കാട്ടിക്കൊടുത്തു കൊണ്ടാണ് ജിയ ലോകറെക്കോഡിലേക്ക് നീന്തിക്കയറിയത്. മുംബൈയിലെ ബാന്ദ്ര-വേർലി സീ ലിങ്ക് മുതൽ ഗേറ്റ് വേ ഓഫ് ഇന്ത്യ വരെയുള്ള 36 കിലോമീറ്റർ ദൂരം എട്ടു മണിക്കൂർ 40 മിനിട്ട് നേരം കൊണ്ടാണ് ജിയ നീന്തിക്കയറിത്.

നേവി ഉദ്യോഗസ്ഥനായ മദൻ റായിയുടെ മകളാണ് ജിയ. ഓട്ടിസം സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി കൂടിയാണ് ജിയ ഇത്തരമൊരു ഉദ്യമം നടത്തിയത്. ബുധനാഴ്‌ച്ച രാവിലെ മൂന്നരയോടെ നീന്തൽ ആരംഭിച്ച ജിയ ഉച്ചയ്‌ക്ക് 12.30 ഓടെ ചരിത്ര നേട്ടത്തിലേക്ക് നീന്തി അടുത്തു. നിറഞ്ഞ കയ്യടിയോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും ജിയയെ വരവേറ്റത്.

ShareTweetSendShare

More News from this section

റെയില്‍വേയില്‍ ഡിജിറ്റല്‍ വിപ്ലവം; സുരക്ഷയ്‌ക്കും കാര്യക്ഷമതയ്‌ക്കുമായി മൂന്ന് പുതിയ ആപ്പുകള്‍ അവതരിപ്പിച്ച് ദക്ഷിണ റെയില്‍വേ

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

യുവാക്കള്‍ക്ക് നന്ദി പറഞ്ഞ് മോദി; ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വീഡിയോ

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

Latest News

‘ചെന്നൈയിലേക്ക് കൊണ്ടുപോകരുത്’ എന്ന് രണ്ടുതവണ കത്ത്; സമ്മര്‍ദത്തില്‍ റിപ്പോര്‍ട്ട് മാറ്റിയ ഉദ്യോഗസ്ഥനും അന്വേഷണവലയത്തില്‍

ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു; ഹോര്‍മുസ് കടലിടുക്കിന് സമീപം വീണ്ടും കപ്പലാക്രമണം; 29 ഇന്ത്യന്‍ നാവികരുമായി ‘ദിശ’യ്‌ക്ക് മിസൈലേറ്റു

ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ചാക്ക് തുറന്നപ്പോള്‍ ഞെട്ടി; മാലിന്യമെന്ന പേരില്‍ ചാക്കില്‍ കെട്ടി നല്‍കിയത് ജീവനുള്ള പെരുമ്പാമ്പ്; അന്വേഷണം തുടങ്ങി

ഇ-റിക്ഷാ ഡ്രൈവറില്‍ നിന്ന് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവിലേക്ക്; ജണ്ഡു കുമാറിന്റെ വെങ്കല നേട്ടം

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

സിക്കിം തുരങ്കദുരന്തം; മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies