ദൃശ്യം 3 ഉണ്ടാകുമോ? ജോർജുകുട്ടിയുടെ വക്കീൽ പറയുന്നു
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ദൃശ്യം 3 ഉണ്ടാകുമോ? ജോർജുകുട്ടിയുടെ വക്കീൽ പറയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2021, 02:35 pm IST
Facebook
Twitter
WhatsAppTelegram

ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ദൃശ്യം 2ന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ അവസാനിക്കുന്നില്ല. ജീത്തു ജോസഫ് എന്ന സംവിധായകനും മോഹൻലാൽ എന്ന നടനുമെല്ലാം കയ്യടിനേടുകയാണ്. സിനിമകണ്ടിറങ്ങിയവർ ഒരുപോലെ തേടുന്ന ചിത്രത്തിലെ മറ്റൊരു താരമാണ് രേണുക വക്കീൽ. ജീവിതത്തിലും വക്കീലായ ശാന്തി പ്രിയയാണ് രേണുകയായെത്തിയത്.

ഇപ്പോഴിതാ ദൃശ്യത്തിന് മൂന്നാം ഭാഗമുണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരവുമായെത്തിയിരിക്കുകയാണ് ശാന്തി. ‘സിനിമ കണ്ടിറങ്ങുമ്പോൾ ദൃശ്യം 3 വരുമെന്ന് തോന്നുന്നില്ലേ’ എന്നായിരുന്നു ശാന്തിയുടെ മറുപടി. ദൃശ്യം 3 വന്നാലും ജോർജ്ജുകുട്ടിയുടെ അഭിഭാഷക താൻ തന്നെയായിരിക്കുമെന്നും ജീത്തു ജോസഫിനോട് ഇക്കാര്യം തമാശ രൂപേണ പറഞ്ഞിട്ടുണ്ടെന്നും ശാന്തി പറയുന്നു.

‘ജോർജ്ജ് കുട്ടി കേസ് ഇനി എവിടെ വാദിക്കേണ്ടി വന്നാലും താൻ അഭിമാനത്തോടെ ഏറ്റെടുക്കും. ഇത്ര ബോധവും കാര്യങ്ങൾ വ്യക്തവുമായി അറിയിക്കുന്ന ക്ലൈയിന്റ് അല്ലേ. വക്കീൽ ജോലിക്കിടയിലും ഇത്തരത്തിൽ ക്ലൈന്റ്‌സിനെ താൻ കണ്ടിട്ടുണ്ട്. ഇവിടെ ജോർജ്ജ് കുട്ടി അതിനെക്കാൾ എല്ലാം വളരെ മുകളിലാണ്’ ശാന്തി പറഞ്ഞു.

രേണുക വക്കീലിനെ മലയാളികൾ മുൻപും കണ്ടിട്ടുണ്ട്. അതും വക്കീലായി തന്നെ. ആദ്യം കണ്ടത് രമേഷ് പിഷാരഡി സംവിധാനം ചെയ്ത ഗാനഗന്ധർവ്വനിൽ ആയിരുന്നു. അന്ന് ശാന്തി വന്നത് മമ്മൂട്ടിയ്‌ക്ക് വേണ്ടി വാദിക്കാനായിരുന്നു. ഇന്നിതാ മോഹൻലാലിന് വേണ്ടിയും.

Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

Latest News

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

40-ാം വയസില്‍ വിവാഹിതനാകാന്‍ ഉസൈന്‍ ബോള്‍ട്ട്; ദീര്‍ഘകാല പ്രണയിനി കാസി ബെന്നറ്റിനെ പ്രപ്പോസ് ചെയ്ത് സ്പ്രിന്റ് ഇതിഹാസം

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies