എല്ലാ ദിവസവും പ്രകാശപൂരിതമാക്കാൻ ആ ചിരി ധാരാളം; മോഹൻലാലിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് എസ്തർ
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എല്ലാ ദിവസവും പ്രകാശപൂരിതമാക്കാൻ ആ ചിരി ധാരാളം; മോഹൻലാലിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് എസ്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2021, 04:08 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ മനസിൽ വിസ്മയം തീർത്ത് വിജയകരമായി ജൈത്രയാത്ര തുടരുകയാണ് മോഹൻലാൽ ചിത്രം ദൃശ്യം 2. ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് സിനിമാ പ്രേമികളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

ചിത്രത്തെ കുറിച്ചുള്ള ഓരോ വാർത്തകളും വിശേഷങ്ങളും സാമൂഹ്യ മാദ്ധ്യമങ്ങളിൽ വലിയ ചർച്ചാ വിഷയം ആകാറുണ്ട്. അത്തരത്തിൽ സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച എസ്തർ മോഹൻലാലിനെ കുറിച്ചും സിനിമാ സെറ്റിലെ വിശേഷങ്ങളെ കുറിച്ചും പങ്കുവെയ്‌ക്കുന്ന കുറിപ്പാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.

ദൃശ്യം 2 ന്റെ സെറ്റിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തി മോഹൻലാൽ ആണെന്ന് എസ്തർ പറഞ്ഞു. ദൃശ്യം 2 ന്റെ ചിത്രീകരണം ആരംഭിച്ചപ്പോൾ ചെയ്ത് തീർക്കാനുള്ള അസൈൻമെന്റുകളെ കുറിച്ചും എഴുതാനിരിക്കുന്ന പരീക്ഷകളെ കുറിച്ചുമെല്ലാം ആലോചിച്ചും വിഷമിച്ചും ആശങ്കപ്പെട്ടുമായിരുന്നു എന്നും സെറ്റിലെത്തിയിരുന്നത്. എന്നാൽ സെറ്റിലെത്തുമ്പോൾ മനോഹരമായ പുഞ്ചിരിയോടെ ശുഭദിനം നേർന്നു കൊണ്ട് മോഹൻലാൽ അടുത്തെത്തും. എല്ലാ ദിവസങ്ങളും പ്രകാശപൂരിതമാക്കാൻ അത് ധാരാളമായിരുന്നു – എസ്തർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

എന്ത് സംഭവിച്ചാലും തന്നെ കളിയാക്കാനായി അദ്ദേഹം എന്തെങ്കിലും ഒരു കാരണം കണ്ടെത്തുമെന്നും മീനയും അൻസിബയും അദ്ദേഹത്തോടൊപ്പമായിരുന്നുവെന്നും എസ്തർ പറയുന്നു. തമാശകൾക്കപ്പുറം ദൃശ്യം 2 ന്റെ ചിത്രീകരണ സമയം തങ്ങൾക്കൊക്കെ ഏറ്റവും മനോഹരങ്ങളായ ദിവസങ്ങളായിരുന്നു. കൂടെ പ്രവർത്തിക്കാൻ ഏറ്റവും സന്തോഷവാനും തമാശക്കാരനുമായ ഒരാളായതിൽ ഒരുപാട് നന്ദി അറിയിക്കുന്നുവെന്നും ഒത്തിരി സ്‌നേഹമുണ്ടെന്നും എസ്തർ ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ വ്യക്തമാക്കി.

View this post on Instagram

A post shared by Esther Anil (@_estheranil)

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

40-ാം വയസില്‍ വിവാഹിതനാകാന്‍ ഉസൈന്‍ ബോള്‍ട്ട്; ദീര്‍ഘകാല പ്രണയിനി കാസി ബെന്നറ്റിനെ പ്രപ്പോസ് ചെയ്ത് സ്പ്രിന്റ് ഇതിഹാസം

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

മനുസ്മൃതിയെ വിമർശിക്കുന്ന രാഹുൽ  ശരിയത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചിട്ടുണ്ടോ? തുറന്ന വെല്ലുവിളിയുമായി ഹിമന്ത ബിശ്വ ശർമ്മ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies