മമ്മൂട്ടിയുടെ ദി പ്രീസ്റ്റിന്റെ റിലീസ് മാറ്റി
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മമ്മൂട്ടിയുടെ ദി പ്രീസ്റ്റിന്റെ റിലീസ് മാറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2021, 10:14 pm IST
Facebook
Twitter
WhatsAppTelegram

മമ്മൂട്ടി നായകനായെത്തുന്ന ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് വീണ്ടും മാറ്റി. വ്യാഴാഴ്‌ച്ചയായിരുന്നു ദി പ്രീസ്റ്റ് റിലീസ് ചെയ്യാനിരുന്നത്. ഇത് രണ്ടാം തവണയാണ് പ്രീസ്റ്റിന്റെ റിലീസ് മാറ്റി വെയ്‌ക്കുന്നത്. നേരത്തെ ഫെബ്രുവരി നാലിന് ആയിരുന്നു റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരുന്നത്.

പല വിദേശ രാജ്യങ്ങളിലെയും തിയേറ്ററുകൾ അടഞ്ഞു കിടക്കുന്നതിനാലും കേരളത്തിലെ തിയേറ്ററുകളിൽ ദിവസേന നാലു പ്രദർശനങ്ങൾ നടത്താൻ കഴിയാത്തതിനാലുമാണ് റിലീസ് മാറ്റി വെക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.

സെക്കൻഡ് ഷോ അനുവദിക്കാതെ കേരളത്തിൽ ചിത്രം റിലീസ് ചെയ്യില്ലെന്ന് സംവിധായകൻ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ റിലീസ് മാറ്റി വെച്ചെന്ന ഔദ്യോഗിക പ്രഖ്യാപനം അൽപ്പ സമയത്തിന് മുൻപാണ് നടന്നത്.

മമ്മൂട്ടിക്കൊപ്പം മഞ്ജുവാര്യർ നായികയായെത്തുന്ന ആദ്യ ചിത്രമാണ് പ്രീസ്റ്റ്. ഈ മാസം ആദ്യം സെക്കന്റ് ഷോ അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അണിയറ പ്രവർത്തകർ. എന്നാൽ ഇതുവരെ സെക്കൻഡ് ഷോ അനുവദിക്കാത്ത സാഹചര്യത്തിലാണ് റിലീസ് വീണ്ടും നീട്ടാൻ തീരുമാനിച്ചിരിക്കുന്നത്. പുതിയ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സാഹചര്യം മാറുന്നതിനനുസരിച്ച് പുതിയ പ്രഖ്യാപനം ഉണ്ടാകും.

നവാഗതനായ ജോഫിൻ ടി ചാക്കോയാണ് ദി പ്രീസ്റ്റിന്റെ സംവിധായകൻ. അഖിൽ ജോർജാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെയും ആർ ഡി ഇല്യൂമിനേഷൻസിന്റേയും ബാനറിൽ ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നിഖിലാ വിമൽ, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പൻ, ജഗദീഷ്, മധുപാൽ തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

40-ാം വയസില്‍ വിവാഹിതനാകാന്‍ ഉസൈന്‍ ബോള്‍ട്ട്; ദീര്‍ഘകാല പ്രണയിനി കാസി ബെന്നറ്റിനെ പ്രപ്പോസ് ചെയ്ത് സ്പ്രിന്റ് ഇതിഹാസം

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

മനുസ്മൃതിയെ വിമർശിക്കുന്ന രാഹുൽ  ശരിയത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചിട്ടുണ്ടോ? തുറന്ന വെല്ലുവിളിയുമായി ഹിമന്ത ബിശ്വ ശർമ്മ

ജുറെലിന്റെ സെഞ്ചുറി, സ്വന്തം നേട്ടം പോലെ ആഘോഷിച്ച് സിറാജ്; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies