മഹത്തായ ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രം:’കേരളത്തിൽ വൃത്തികെട്ട മാധ്യമപ്രവർത്തനം, എഡിറ്റ് ചെയ്ത ഭാഗം മാത്രം കാണിച്ച് കള്ളക്കഥ പ്രചരിപ്പിക്കുന്നു’:ആര്‍. ശ്രീലേഖ
തിരുവനന്തപുരം : കോർപറേഷൻ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി ഉണ്ടെന്നു പ്രചരണം നടത്തിയ മലയാള മാധ്യമങ്ങൾക്കെതിരെ മുൻ ഡിജിപിയും ശാസ്തമംഗലം കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ. മേയറാക്കുമെന്ന ഉറപ്പിലാണ് ...
























