സ്പാനിഷ് ലീഗിൽ ഇരട്ടഗോളോടെ മെസ്സി; ബാഴ്‌സയ്ക്ക് തകർപ്പൻ ജയം; ലാ ലിഗയിൽ രണ്ടാമത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

സ്പാനിഷ് ലീഗിൽ ഇരട്ടഗോളോടെ മെസ്സി; ബാഴ്‌സയ്‌ക്ക് തകർപ്പൻ ജയം; ലാ ലിഗയിൽ രണ്ടാമത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2021, 11:05 am IST
FacebookTwitterWhatsAppTelegram

മാഡ്രിഡ്: ലാ ലീഗയിൽ ആരാധകരെ ആവേശത്തിലാക്കി മെസ്സിയുടെ കളംനിറഞ്ഞാട്ടം. ഇരട്ടഗോളുകളോടെ മെസ്സി ബാഴ്‌സയ്‌ക്ക് നൽകിയത് 4-1 ന്റെ തകർപ്പൻ ജയം. ഹെസ്‌ക്കേയ്‌ക്കെതിരെയാണ് ബാഴ്‌സലോണ ജയം നേടിയത്. ഇതോടെ ലീഗിൽ ബാഴ്‌സ അത്‌ലറ്റികോയ്‌ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി.

കളിയുടെ 13-ാം മിനിറ്റിൽ മെസ്സിയുടെ വകയായിരുന്നു ആദ്യ ഗോൾ. 35-ാം മിനിറ്റിൽ ബാഴ്‌സയുടെ രണ്ടാം ഗോളും പിറന്നു. ഗ്രീസ്മാനാണ് ഗോൾ നേടിയത്. ആദ്യ പകുതിയുടെ അധിക സമയത്ത് റാഫാ മിർ, ഹസ്‌കെയ്‌ക്കായി ഗോൾനേടി. രണ്ടാം പകുതിയിൽ ഓസ്‌കര്ഡ മിൻഗ്വേസാ 53-ാം മിനിറ്റിൽ ബാഴ്‌സയുടെ മൂന്നാം ഗോളും 90-ാം മിനിറ്റിൽ മെസ്സി തന്റെ രണ്ടാം ഗോളിലൂടെ ടീമിന്റെ ലീഡ് 4-1 ആക്കി ഉയർത്തി. ലീഗിൽ പൊതുവേ മെസ്സിയുടെ ഗോൾ ക്ഷാമം ഇല്ലാതാകുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. ലീഗിന്റെ തുടക്കത്തിൽ പത്താം സ്ഥാനത്തേക്ക് കുപ്പുകുത്തിയ ശേഷമുള്ള ബാഴ്‌സലോണയുടെ മടങ്ങിവരവും മെസ്സിയുടെ കുതിപ്പും ആരാധകർക്ക് വലിയ ആവേശം പകർന്നുകഴിഞ്ഞു.

Tags: messila ligabarcelona
ShareTweetSendShare

More News from this section

ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

വോള്‍പാറ്റോയും യെംഗിയും ടീമില്‍; 17 പുതുമുഖങ്ങളുമായി ലോകകപ്പിനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം

ലോകകപ്പിനുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു; ലൂയിസ് സുവാരസിന് സ്ഥാനമില്ല, ഞെട്ടിച്ച് മാഴ്‌സെലോ ബിയല്‍സ

ചരിത്രത്തിലാദ്യം; 15 ലക്ഷം പേര്‍ പങ്കെടുത്ത ആഴ്‌സണലിന്റെ വിജയഘോഷയാത്ര രാജ്യത്തെ ഏറ്റവും വലിയ പരേഡ്

ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് കിരീടം; പരാജയത്തിന്റെ നിരാശ മറന്ന് വടക്കന്‍ ലണ്ടന്‍ ചുവപ്പണിയിച്ച് പതിനായിരങ്ങള്‍

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies