ദലൈ ലാമയ്ക്ക് ഭാരത രത്‌ന സമ്മാനിക്കണം; ഇന്ത്യയോട് അഭ്യർത്ഥിച്ച് ബൈക്ക് പര്യടനവുമായി ടിബറ്റൻ പൗരന്മാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദലൈ ലാമയ്‌ക്ക് ഭാരത രത്‌ന സമ്മാനിക്കണം; ഇന്ത്യയോട് അഭ്യർത്ഥിച്ച് ബൈക്ക് പര്യടനവുമായി ടിബറ്റൻ പൗരന്മാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 23, 2021, 04:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആത്മീയാചാര്യൻ ദലൈ ലാമയ്‌ക്ക് ഭാരത രത്‌ന നൽകണമെന്ന അഭ്യർത്ഥന യുമായി ടിബറ്റൻ പൗരന്മാരുടെ ബൈക്ക് യാത്ര. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നും സറിംഗ് യേഷിയും ഹിമാചൽ പ്രദേശിലെ ഷിംലയിൽ നിന്നും ചിമ്മി താംഡെനുമാണ് ബൈക്കിൽ ലാമയ്‌ക്കായി പര്യടനം നടത്തുന്നത്. മക്ലിയോഗഞ്ചിൽ നിന്നും ഒരുമിച്ചു ചേർന്നാരംഭിച്ച യാത്ര നിരവധി പ്രമുഖരിൽ നിന്നും ഒപ്പുകൾ ശേഖരിച്ചുകൊണ്ടാണ് പുരോഗമിക്കുന്നത്.

14-ാം ലാമയും നിലവിലെ ആത്മീയാചാര്യനുമായ ദലൈ ലാമയ്‌ക്ക് ഭാരതരത്‌ന നൽകുന്നത് ഇനിയും വൈകിക്കരുതെന്നാണ് ടിബറ്റൻ വംശജരുടെ ആവശ്യം. ദലൈ ലാമയെ അംഗീകരി ക്കരുതെന്ന ചൈനയുടെ ശക്തമായ പ്രതിഷേധമാണ് മുൻകാല ഭരണകൂടങ്ങളെ പിന്നോട്ട് വലിച്ചതെന്നും ടിബറ്റൻ പൗരന്മാർ പറഞ്ഞു.

ടിബറ്റൻ പൗരന്മാരുടെ യാത്രയ്‌ക്ക് നിരവധി ടിബറ്റൻ സംഘടനകളും ഇന്ത്യയിൽ പ്രവർത്തി ക്കുന്ന സന്നദ്ധസംഘടനാ പ്രവർത്തകരും അഭിവാദ്യങ്ങളർപ്പിക്കാൻ എത്തിയിരുന്നു. നിരവധി സ്ഥലങ്ങൾ ചുറ്റി സഞ്ചരിച്ചാണ് ന്യൂഡൽഹിയിലേക്ക് യാത്ര എത്തിച്ചേരുക. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ട് തങ്ങളുടെ ദീർഘനാളത്തെ ആവശ്യം അറിയിക്കുകയും പിന്തുണയർപ്പിക്കുന്നവരുടെ ഒപ്പുകൾ നൽകുമെന്നും ടിബറ്റൻ പൗരന്മാർ പറഞ്ഞു.

Tags: dalai lama
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies