സെല്‍ഫി എടുക്കുന്ന യുവതിയുടെ മുടി കടിച്ചു വലിച്ച് ഒട്ടകം; വൈറലായി വീഡിയോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

സെല്‍ഫി എടുക്കുന്ന യുവതിയുടെ മുടി കടിച്ചു വലിച്ച് ഒട്ടകം; വൈറലായി വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2021, 01:48 pm IST
FacebookTwitterWhatsAppTelegram

സെല്‍ഫി എടുക്കുന്നത് ആളുകള്‍ക്ക് ഒരു ഹരമായി മാറിയിരിക്കുന്ന കാലമാണിത്. എവിടെയും എപ്പോഴും സെല്‍ഫി എടുക്കുക എന്നത് ഒരു ചടങ്ങായി മാറിയിരിക്കുന്നു. വിവാഹ വീടുകളില്‍ തുടങ്ങി മറ്റെന്തു ചടങ്ങുകള്‍ക്ക് ആയാലും സ്ഥലകാല ബോധമില്ലാതെ സെല്‍ഫി ഭ്രാന്തുമായി നടക്കുന്ന ആളുകളാണ് ഭൂരിഭാഗവും. എന്നാല്‍ മിക്കപ്പോഴും ഇത്തരത്തിലുളള സെല്‍ഫി വീഡിയോകളും ചിത്രങ്ങളും എടുക്കുന്നതിനിടെ ആളുകള്‍ പല തരത്തിലുള്ള അപകടങ്ങള്‍ വിളിച്ചു വരുത്തിയിട്ടുണ്ട്. മലമുകളില്‍ നിന്നും റെയില്‍ പാളത്തിനു മുകളില്‍ നിന്നും സെല്‍ഫി എടുക്കുന്നതിനിടെ അപകടം സംഭവിച്ച വാര്‍ത്തകള്‍ നാം കേട്ടിട്ടുണ്ട്.

ഇപ്പോഴിതാ വളരെ വ്യത്യസ്തമായ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. തനിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്ന സ്ത്രീയുടെ മുടി കടിക്കുകയും ചവയ്‌ക്കുകയും ചെയ്യുന്ന ഒരു ഒട്ടകത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടി കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ യുവതിയുടെ മുടി കടിച്ചു മുറിക്കുന്ന താരം മറ്റാരുമല്ല ഒരു ഒട്ടകമാണ്. സെല്‍ഫി എടുക്കുന്നതിനു വേണ്ടിയാണ് ഈ യുവതി ഒട്ടകത്തിന്റെ കൂടിന് അടുത്തെത്തിയത്. പിന്നീട് ഒട്ടകത്തെയും കൂടെ കിട്ടുന്ന വിധത്തില്‍ ഒട്ടകത്തെ പിറകില്‍ ചേര്‍ത്താണ് യുവതി ഈ വീഡിയോ ചിത്രീകരിച്ചത്.

അതിനിടയിലാണ് രസകരവും അതിലേറെ അപകടകരവുമായ ഈ സംഭവം നടന്നത്. സെല്‍ഫിക്ക് പോസ് ചെയ്ത് യുവതിയുടെ പിറകില്‍ നിന്നും ഒട്ടകം മുടി കടിച്ചു വലിക്കുകയുമായിരുന്നു. വളരെ പെട്ടന്നാണ് രസകരമായ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. തനിക്കുള്ള ഭക്ഷണം എന്തോ കൊണ്ടുവന്നു തന്നതാണ് എന്ന് കരുതിയത് കൊണ്ടോ അല്ലെങ്കില്‍ തന്നെ ആക്രമിക്കാന്‍ വരികയാണോ എന്ന ചിന്തയോ ആണ് ഇങ്ങനെ ഒട്ടകം ഇങ്ങനെ ചെയ്യാന്‍ കാരണമായത് എന്നാണ് വീഡിയോ കണ്ടവരുടെ അഭിപ്രായം.

Tags: Selfiecamel
ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies