തൃണമൂൽ ഗുണ്ടകൾ മുഖത്തടിച്ചു വീഴ്ത്തി വൃദ്ധയായ അമ്മ മരണപ്പെട്ടു ; പ്രതികളെ പോലീസ് സംരക്ഷിക്കുന്നതായി ബി.ജെ.പി പ്രവർത്തകൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൃണമൂൽ ഗുണ്ടകൾ മുഖത്തടിച്ചു വീഴ്‌ത്തി വൃദ്ധയായ അമ്മ മരണപ്പെട്ടു ; പ്രതികളെ പോലീസ് സംരക്ഷിക്കുന്നതായി ബി.ജെ.പി പ്രവർത്തകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2021, 11:14 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: തൃണമൂൽ ഗുണ്ടകൾ ആക്രമിച്ച ബി.ജെ.പി പ്രവർത്തകന്റെ അമ്മ മരണപ്പെട്ടു.  കേസിൽ ഇതുവരെ പോലീസ് നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് പശ്ചിമബംഗാളിലെ ബി.ജെ.പി പ്രവർത്തകൻ. തന്റെ വീട് കയറി ആക്രമിച്ചവരെ കുറിച്ച് വ്യക്തമായ സൂചന നൽകിയിട്ടും മമതയുടെ സർക്കാർ നടപടി എടുത്തില്ലെന്ന് ഗോപാൽമജൂംദാർ ആരോപിച്ചു. 24 പർഗാന ജില്ലയിലെ നിംതാ മേഖലയിലാണ് തൃണമൂൽ ഗുണ്ടകൾ അഴിഞ്ഞാടിയത്.

പോലീസിന് പ്രതികളെ അറിയാം എന്നിട്ടും അവരെ സംരക്ഷിക്കുകയാണെന്നാണ് ഗോപാൽ പറയുന്നത്. അവരാദ്യം എന്റെ കഴുത്തിന് കുത്തിപ്പിടിച്ചു. തുടർന്ന് തലചുമരിലിടിച്ചു. റിവോൾവറുപയോഗിച്ച് എന്റെ മുഖത്തിടിച്ചതോടെ പല്ലുപോയി. ഇതിനിടെ പ്രായമായ അമ്മയെ മുഖത്തടിച്ചു വീഴ്‌ത്തിയ അക്രമികൾ വീട്ടിലെ സാധാനങ്ങളെല്ലാം നശിപ്പിച്ചെന്നും ഗോപാൽ പറഞ്ഞു.

എതിർത്തുനിൽക്കാതിരുന്നതിനാലാണ് അവർ വെടിവെയ്‌ക്കാതിരുന്നതെന്നും ഗോപാൽ പറഞ്ഞു. നടപടി എടുക്കാത്തതിൽ ശക്തമായ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞടുപ്പിലും വിഷയം പ്രചരിപ്പിക്കുകയാണ് ബിജെപി.

Tags: trinamool-bjp
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies