മണി ഹെയ്സ്റ്റിലെ പ്രൊഫസറെക്കാൾ ജീനിയസ്: ജോർജ്ജ് കുട്ടിയെ പ്രശംസിച്ച് ആഫ്രിക്കൻ ബ്ലോഗർ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മണി ഹെയ്സ്റ്റിലെ പ്രൊഫസറെക്കാൾ ജീനിയസ്: ജോർജ്ജ് കുട്ടിയെ പ്രശംസിച്ച് ആഫ്രിക്കൻ ബ്ലോഗർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2021, 01:52 pm IST
FacebookTwitterWhatsAppTelegram

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം 2 സൃഷ്ടിച്ച അലയൊലികൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. സിനിമയിലെ കഥാപാത്രങ്ങളും ഡയലോഗുകളും ഇന്നും സിനിമാ ആസ്വാദകർ ആഘോഷമാക്കുകയാണ്. ഭാഷകളുടെ അതിർ വരമ്പുകളെ ഭേദിച്ചും ചിത്രത്തിന് അഭിനന്ദനങ്ങൾ എത്തിയിരുന്നു. ഇപ്പോഴിതാ പ്രശസ്ത ആഫ്രിക്കൻ ബ്ലോഗർ ഫിഫി അദിൻക്രാ ട്വിറ്ററിലൂടെ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ്.

Forget professor,

That dude in Drishyam is a genius

— Fiifi Adinkra (@fiifiadinkra) March 28, 2021

ലോകപ്രശസ്ത വെബ് സീരീസായ മണി ഹെയ്സ്റ്റിലെ പ്രൊഫസർ എന്ന കഥാപാത്രത്തെക്കാൾ ജീനിയസാണ് ദൃശ്യത്തിലെ ജോർജ്ജ് കുട്ടിയെന്ന് ഫീഫി അദിൻക്രാ ട്വീറ്റ് ചെയ്തു. പ്രൊഫസറെ മറന്നുകൊള്ളാനും അദിൻക്രാ പറയുന്നു. ദൃശ്യം 3 വരാനായി താൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

#Drishyam2 Appreciation from West Africa 🤩🔥

Fifi Adinkra,The Famous Ghanaian blogger about #Drishyam2 !!! @fiifiadinkra

ഇറങ്ങി ഇത്ര ദിവസമായി സ്റ്റിൽ 🙏🔥
Un expected റീച് എന്നൊക്കെ പറഞ്ഞാൽ ഇതാണ് 🔥 pic.twitter.com/zhQRBJGLdv

— MohanlalMediaClub (@MohanlalClub) March 28, 2021

ഫെബ്രുവരി 19നായിരുന്നു ദൃശ്യം 2 ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. ജോർജ്ജ്കുട്ടിയെ അവിസ്മരണീയമാക്കിയ മോഹൻലാലിനും ജീത്തു ജോസഫിന്റെ ക്രിമിനൽ ബ്രില്യൻസിനും മികച്ച പ്രതികരമാണ് ലഭിച്ചത്. ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിനായി ക്ലൈമാക്‌സ് മനസിലുണ്ടെന്നും അത് മോഹൻലാലിന് ഇഷ്ടമായെന്നും ജീത്തു ജോസഫ് പറഞ്ഞിരുന്നു.

Tags: mohanlalDrishyam 2
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

‘തളിരോമലേ…’ ഹൃദയം തൊട്ട് ചിത്രയുടെ ശബ്ദം; ‘തുടക്കം’ സിനിമയിലെ വീഡിയോ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

25 വര്‍ഷത്തെ പരിചയം പ്രണയമായി; ഗൗരിയെ വിവാഹം ചെയ്ത് ആമിര്‍ ഖാന്‍

38 വർഷത്തിന് ശേഷം പ്രിയദർശന്റെ സംവിധാനത്തിൽ ലിസി വീണ്ടും; പരസ്യത്തിലൂടെ ക്യാമറയ്‌ക്ക് മുന്നിലേക്ക് ഗംഭീര തിരിച്ചുവരവ്; ഒപ്പം കല്യാണിയും

നന്ദനത്തിലെ ഉണ്ണിയേട്ടന് 50ൽ മാംഗല്യം; അരവിന്ദ് ആകാശ് വിവാഹിതനായി; ജീവിതസഖിയായി മലേഷ്യൻ തമിഴ് യുവതി

വർഗീയ അധിക്ഷേപം നടത്തിയെന്ന അൻസിബ ഹസന്റെ പരാതി: നടൻ ടിനി ടോമിനെതിരെ കേസെടുത്ത് കടവന്ത്ര പോലീസ്

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies