ഒറ്റചക്രത്തില്‍ റൈഡിംഗ്; പുതിയ ഇലക്ട്രിക് ബൈക്കുമായി ആലിബാബ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ഒറ്റചക്രത്തില്‍ റൈഡിംഗ്; പുതിയ ഇലക്ട്രിക് ബൈക്കുമായി ആലിബാബ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2021, 10:26 am IST
Facebook
Twitter
WhatsAppTelegram

 

യുവതലമുറ ഏറ്റവും കൂടുതല്‍ താല്‍പര്യം കാണിക്കുന്നതും ഇഷ്ടപ്പെടുന്നതുമായ ഒന്നാണ് ബൈക്ക് റൈഡ്. സാധാരണ ബൈക്കുകള്‍ വാങ്ങിച്ചു കഴിഞ്ഞാല്‍ അവ വിവിധ തരത്തില്‍ ആള്‍ട്ടര്‍ ചെയ്ത ശേഷമാണ് ഉപയോഗിക്കാറുള്ളത്. വ്യത്യസ്ത തരത്തിലുള്ള രൂപവും ശബ്ദവും അതിനോടൊപ്പം ചേര്‍ക്കുന്നു. റൈഡിംഗ് യുവാക്കള്‍ക്കൊരു ഹരമാണ് അതുകൊണ്ടു തന്നെ ബൈക്ക് റൈഡിംഗില്‍ വേറിട്ടൊരു ആശയവുമായി എത്തിയിരിക്കുകയാണ് ആലിബാബ. ഒറ്റ ചക്രത്തിലോടുന്ന ബൈക്ക് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒറ്റ ചക്രത്തില്‍ ഓടിക്കാന്‍ സാധിക്കാവുന്ന തരത്തിലുള്ള പുതിയ ഇലക്ട്രിക് ബൈക്കാണ് അലിബാബ പുറത്ത് ഇറക്കിയിരിക്കുന്നത്.

വാഹന പ്രേമികള്‍ക്കിടയില്‍ ഈ ബൈക്കിന് എത്രത്തോളം സ്വീകാര്യത ഉണ്ടാകുമെന്നത് അറിയേണ്ടതു തന്നെയാണ്. 1,500 ഡോളര്‍ ( ഏകദേശം 1.34 ലക്ഷം രൂപ ) ആണ് ഇതിന്റെ വില.സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമും ഇന്ധന ടാങ്കും ചേര്‍ന്ന പ്രത്യേക തരത്തിലാണ് ബൈക്കിന്റെ രൂപകല്പന. പിന്നില്‍ ഒരു സീറ്റുമുണ്ട്. മുന്നിലേക്ക് ആഞ്ഞാല്‍ ഇ – ബൈക്ക് ഓടിതുടങ്ങും. പിന്നിലേക്ക് ചാഞ്ഞാല്‍ വേഗത കുറയ്‌ക്കാന്‍ സാധിക്കും. 3.48 കിലോമീറ്റര്‍ വേഗതയില്‍ ഈ ബൈക്കിന് സഞ്ചരിക്കാന്‍ സാധിക്കും.

ബൈക്കിലെ ഇലക്ട്രിക് മോട്ടോര്‍ 2,000 വാട്ട് കരുത്ത് ഉല്‍പ്പാദിപ്പിക്കുന്നു .പൂര്‍ണ്ണമായി ചാര്‍ജ് ചെയ്ത് കഴിഞ്ഞാല്‍ 60-100 കിലോമീറ്റര്‍ നല്‍കുന്നതാണ് ഇവിക്കുള്ളിലെ പാനസോണിക് ബാറ്ററി പായ്‌ക്ക്. ഈ ബൈക്ക് ഫുള്‍ ചാര്‍ജ് ആകാന്‍ വേണ്ടി വരുന്ന സമയം മൂന്ന് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെയാണ്. 40 കിലോഗ്രാം മാത്രമാണ് ഇതിന്റെ ഭാരം. സൈക്കിള്‍ കഴിഞ്ഞാല്‍ ഏറ്റവും ഭാരം കുറഞ്ഞ വാഹനം ആകും ഇത്. ഈ പുതിയ ഇലക്ട്രിക് ബൈക്കിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു.

Tags: alibaba
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies