ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2026, 12:26 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജന്തർ മന്തറിൽ വനിതാ മാധ്യമപ്രവർത്തകയെ ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന തരത്തിൽ പ്രചരിച്ച വൈറൽ ദൃശ്യങ്ങൾ AI ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ചതെന്ന് ഡൽഹി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് 24കാരനായ യൂട്യൂബർ നദീം അഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശിയായ ഇയാൾ News Aiyna എന്ന യൂട്യൂബ് ചാനൽ നടത്തിയിരുന്നതായും പൊലീസ് അറിയിച്ചു.

ഒക്ടോബർ മൂന്നിന് ജന്തർ മന്തറിൽ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ വിവേക് ഭഗത് ലൈംഗികമായി ഉപദ്രവിച്ചെന്ന സ്വതന്ത്ര മാധ്യമപ്രവർത്തക റോസിയുടെ ആരോപണത്തിന് പിന്നാലെയാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ദൃശ്യങ്ങളുടെ ആധികാരികത സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

ഡൽഹി പൊലീസിന്റെ സോഷ്യൽ മീഡിയ നിരീക്ഷണ വിഭാഗമാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ച അക്കൗണ്ട് കണ്ടെത്തിയത്. അന്വേഷണം News Aiyna എന്ന യൂട്യൂബ് ചാനലിലേക്ക് എത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നദീം അഹമ്മദിനെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.

പ്രതിയിൽ നിന്ന് AI നിർമാണവുമായി ബന്ധപ്പെട്ട നിരവധി ഉപകരണങ്ങൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ഡൽഹി പൊലീസിനെ മോശമായി ചിത്രീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് AI ഉപയോഗിച്ച് ദൃശ്യങ്ങൾ തയ്യാറാക്കി പ്രചരിപ്പിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായും പൊലീസ് അവകാശപ്പെട്ടു.

‘അരാജകത്വം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം’

സമാധാനാന്തരീക്ഷം തകർക്കാനും അരാജകത്വം സൃഷ്ടിക്കാനുമുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് പ്രതി ദൃശ്യങ്ങൾ തയ്യാറാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. സംഭവത്തിൽ കലാപവുമായി ബന്ധപ്പെട്ട വകുപ്പുകളും എഫ്ഐആറിൽ ചേർത്തിട്ടുണ്ട്. പ്രതിക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നോയെന്നും വിദേശബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

താൻ സ്വതന്ത്ര മാധ്യമപ്രവർത്തകനാണെന്നാണ് നദീം സ്വയം പരിചയപ്പെടുത്തിയിരുന്നത്. സാകേതിലെ ഒരു മദ്രസയിൽ പഠിച്ചിരുന്ന ഇയാൾ പത്താം ക്ലാസ് പോലും പൂർത്തിയാക്കിയിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്തുന്നതിനും AI ദൃശ്യങ്ങൾ തയ്യാറാക്കിയതിന്റെയും പ്രചരിപ്പിച്ചതിന്റെയും മുഴുവൻ സാഹചര്യങ്ങളും വ്യക്തമാക്കുന്നതിനുമായി അന്വേഷണം തുടരുകയാണ്.

 

Tags: delhi policeAI Fake VideoAI-generated videoJantar Mantar ProtestVivek BhagatNadeem Ahmed ArrestNews Aiyna YouTube Channel
Share
Tweet
SendShare

More News from this section

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

Latest News

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

കളമശ്ശേരി കൂട്ടബലാത്സംഗം; കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ, സ്പായിലേക്ക് വിളിപ്പിച്ചത് പങ്കാളി ടാക്സി ഓടിക്കാൻ പോയെന്ന് ഉറപ്പാക്കിയ ശേഷം

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies