അഴകു വിടര്‍ത്തി സൂര്യകാന്തിപ്പാടം; ഫോട്ടോഷൂട്ടിനായി ആളുകളുടെ തിരക്ക്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety

അഴകു വിടര്‍ത്തി സൂര്യകാന്തിപ്പാടം; ഫോട്ടോഷൂട്ടിനായി ആളുകളുടെ തിരക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2021, 01:53 pm IST
Facebook
Twitter
WhatsAppTelegram

തല ഉയര്‍ത്തി സൂര്യനെ നോക്കി നില്‍ക്കുന്ന സൂര്യകാന്തി പൂക്കളെ കാണുന്നതു തന്നെ കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊണ്ടിരിക്കുന്നത് ആലപ്പുഴ കഞ്ഞിക്കുഴിയിലെ സൂര്യകാന്തിപ്പാടത്ത് പുഞ്ചിരിച്ചു നില്‍ക്കുന്ന സൂര്യകാന്തി പൂക്കളാണ്. കഞ്ഞിക്കുഴി സ്വാമിനികര്‍ത്തില്‍ സുജിത്ത് നട്ട സൂര്യകാന്തിച്ചെടികള്‍ പൂവിട്ടതോടെ ദിവസം തോറും നിരവധി പേരാണ് സൂര്യകാന്തി പൂക്കളുടെ ശോഭ കാണാനായി ഇവിടെ എത്തുന്നത്. കൂടാതെ സേവ് ദ ഡേറ്റ് വെഡ്ഡെിംഗ് ഫോട്ടോഷൂട്ട്, പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട്, പോസ്റ്റ് വെഡ്ഡെിംഗ് ഫോട്ടോ ഷൂട്ട് എന്നിവയ്‌ക്കായും ഏറെ പേർ  എത്തുന്നു . പച്ചക്കറി കര്‍ഷകനായ സുജിത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നട്ട സൂര്യകാന്തി കൃഷിയാണ്  വിജയം കൈവരിച്ചത് .

പാട്ടത്തിനെടുത്ത രണ്ടര ഏക്കറിലാണ് സുജിത്ത് സൂര്യകാന്തി വിത്ത് നട്ടത്. ഏകദേശം 8000 ചെടികള്‍ രണ്ടരയേക്കറില്‍ പൂത്തു നില്‍ക്കുന്നു. ഒരാഴ്ച മുന്‍പാണ് ചെടികള്‍ പൂര്‍ണമായും പൂത്തു വിടര്‍ന്നത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ സൂര്യകാന്തിപ്പാടം അന്വേഷിച്ച് സാധാരണക്കാരും ഫോട്ടോഗ്രാഫര്‍മാരും എത്തിത്തുടങ്ങി. ഒരു പൂവിന്റെ പരമാവധി ആയുസ് രണ്ടാഴ്ച വരെയാണ്. ഒരാഴ്ചയ്‌ക്കുള്ളില്‍ തന്നെ പൂക്കള്‍ വാടി തുടങ്ങും. അതിനുളളില്‍ പാടത്തെത്തി പൂക്കള്‍ കാണാം. സൂര്യകാന്തിപ്പാടം സന്ദര്‍ശിക്കുന്നവരില്‍നിന്ന് 10 രൂപയാണ് ഫീസ് ഈടാക്കുന്നത്.

വിവാഹ ഫോട്ടോഗ്രഫിക്കു കൂടുതല്‍ നിരക്ക് ഈടാക്കും. മഴയില്ലാത്തപ്പോള്‍ മാത്രമേ കൃഷി ചെയ്യാനാകൂ എന്നതിനാല്‍ സൂര്യകാന്തിപ്പാടം കാണാന്‍ ഇനി അടുത്ത വേനല്‍ക്കാലം വരെ കാത്തിരിക്കേണ്ടി വരും. ദിവസം 2000 2500 സന്ദര്‍ശകര്‍ സൂര്യകാന്തിപ്പാടത്ത് എത്തുന്നുണ്ട്. ഓണക്കാലം ലക്ഷ്യമിട്ട് കൂടുതല്‍ പൂക്കള്‍ കൃഷി ചെയ്യാനും ലക്ഷ്യമിടുന്നുണ്ട്. പൂക്കള്‍ വാടിക്കഴിയുമ്പോള്‍ വിത്ത് എണ്ണയാക്കാനാണ് ഉദ്ദേശിക്കുന്നത്. എത്രത്തോളം എണ്ണ ഉല്‍പാദിപ്പിക്കാനാകുമെന്ന് അറിയില്ല. ഒരു ചെടിയില്‍ ഒരു പ്രധാന പൂവും ശാഖകളിലെല്ലാം കൂടി 3, 4 പൂക്കളുമണ് ഉണ്ടാകുന്നത്. ഇതോടൊപ്പം വിവിധയിനം പച്ചക്കറികളും സുജിത്ത് കൃഷി ചെയ്യുന്നുണ്ട്.

Tags: alapuzhasunflower
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies