ഐ.പി.എൽ തീരുമാനിച്ച പോലെ നടക്കും; കൊറോണ വ്യാപിക്കുന്ന സാഹചര്യം മത്സരങ്ങളെ ബാധിക്കില്ല: ഗാംഗുലി
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐ.പി.എൽ തീരുമാനിച്ച പോലെ നടക്കും; കൊറോണ വ്യാപിക്കുന്ന സാഹചര്യം മത്സരങ്ങളെ ബാധിക്കില്ല: ഗാംഗുലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2021, 12:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 2021 സീസണിലെ ഐ.പി.എൽ ഇന്ത്യയിൽ നിശ്ചയിച്ചപോലെ തന്നെ നടക്കു മെന്ന് ബി.സി.സി.ഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി. മുംബൈ പ്രധാന വേദിയായ ഐ.പി.എല്ലിൽ മഹാരാഷ്‌ട്രയിലെ കൊറോണ ലോക്ഡൗൺ തടസ്സമാകില്ലെന്നാണ് ഗാംഗുലിയുടെ വിശദീകരണം. ഒരാഴ്ചത്തേക്ക് മഹാരാഷ്‌ട്ര ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗാംഗുലി നയം വ്യക്തമാക്കിയത്.

എല്ലാ തയ്യാറെടുപ്പും  നടത്തിക്കഴിഞ്ഞതായി ഐ.പി.എൽ ചുമതലക്കാരും അറിയിച്ചു. ഇന്നലെ മുതലാണ് രാത്രികാല കർഫ്യൂവും നിയന്ത്രിതമായ ലോക്ഡൗണും മഹാരാഷ്‌ട്രാ സർക്കാർ പ്രഖ്യാപിച്ചത്. രാത്രികാല കർഫ്യൂ രാത്രി 8 മണിമുതൽ പിറ്റേന്ന് രാവിലെ 7 മണിവരെയാണ് പ്രഖ്യാപിച്ചി രിക്കുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി മാളുകൾ റസ്റ്റോറന്റുകൾ, ബാറുകൾ എന്നിവഅടച്ചിടാനുള്ള നിർദ്ദേശവും നൽകിയിരിക്കുകയാണ്.

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഐ.പി.എല്ലിലെ അഞ്ചിലൊന്ന് മത്സരങ്ങളും നടക്കേണ്ടതുണ്ട്. പത്തു മത്സരങ്ങളാണ് മുംബൈയിൽ നടക്കുന്നത്. ഏപ്രിൽ 10 മുതൽ 25 വരെയാണ് മത്സരം നടക്കുന്നത്. ആദ്യമത്സരം 10-ാം തീയതി ഡൽഹി ക്യാപ്പിറ്റൽസും ചെന്നൈ സൂപ്പർകിംഗ്‌സും തമ്മിലാണ് മുംബൈയിൽ നടക്കുന്നത്. നാല് ഫ്രാഞ്ചൈസികളുടെ മത്സരം മുംബൈ കേന്ദ്രീകരിച്ചാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിൽ ഡൽഹി, മുംബൈ, പഞ്ചാബ്, രാജസ്ഥാൻ, കൊൽക്കത്ത ടീമുകളാണ് മുംബൈ തട്ടകമായി തീരുമാനിച്ചിരിക്കുന്നത്. എല്ലാ ടീമുകളും പരിശീലനങ്ങളും ആരംഭിച്ചുകഴിഞ്ഞു.

Tags: IPLganguly
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

Latest News

നെടുമങ്ങാട് ഹോട്ടലില്‍ തീപിടിത്തം; അല്‍ഫാം അടുപ്പില്‍നിന്ന് തീ ചിമ്മിനിയിലേക്ക് പടര്‍ന്നു; അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രിച്ചു

കടുവയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമം; കൂട്ടിലേക്ക് ചാടിക്കയറി; പിന്നാലെ കടുവയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം

പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമം; സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍

കഴുത്തിലെ പാടുകള്‍ സംശയത്തിനിടയാക്കി; പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിന്റെ മരണത്തില്‍ ഭാര്യ അറസ്റ്റില്‍

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35-ലേറെ വീടുകളും പാലങ്ങളും ഒലിച്ചുപോയി

‘എസ്ഐആർ തെറ്റാണെങ്കിൽ സതീശൻ രാജിവെക്കുക; പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുക’; തിങ്കളാഴ്ച ബിജെപിയുടെ നിയമസഭാ മാർച്ച്; ആയിരങ്ങൾ അണിനിരക്കും

എസ്ഐആർ തെറ്റാണെങ്കിൽ വി. ഡി സതീശൻ രാജിവെക്കണം; ഖർഗെയുടെ നിലപാട് മുഖ്യമന്ത്രി അംഗീകരിക്കണം: പി.കെ. കൃഷ്ണദാസ്

ശബരിമലയില്‍ അരവണ ക്ഷാമമുണ്ടാകില്ല; 10 ലക്ഷത്തില്‍ താഴെ അരവണ സ്റ്റോക്ക് ഉറപ്പാക്കും: അരവണ ക്ഷാമവാര്‍ത്ത അടിസ്ഥാനരഹിതം; കെ. ജയകുമാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies