തേഞ്ഞു തീരാറായ ചെരുപ്പിന്റെ ചിത്രം: തമിഴ്‌നാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രചാരണം അവസാനിപ്പിച്ചതിങ്ങനെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തേഞ്ഞു തീരാറായ ചെരുപ്പിന്റെ ചിത്രം: തമിഴ്‌നാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രചാരണം അവസാനിപ്പിച്ചതിങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2021, 11:01 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: തേഞ്ഞുതീരാറായ ചെരുപ്പിന്റെ ചിത്രം പങ്കുവെച്ച് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച് സ്ഥാനാർത്ഥി. തമിഴ്മനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി മോഹൻ കുമാരമംഗലമാണ് വ്യത്യസ്ഥമായ പോസ്റ്റ് പങ്കുവെച്ച് പ്രചാരണം അവസാനിപ്പിച്ചത്. തമിഴ്‌നാട്ടിലെ ഒമല്ലൂർ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് ഇദ്ദേഹം.

തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് റാലി, റോഡ്‌ഷോ, കുടുംബയോഗങ്ങൾ തുടങ്ങിയവയിലെ ചിത്രങ്ങൾ പങ്കുവെച്ചാണ് സ്ഥാനാർത്ഥികൾ പൊതുവെ പ്രാചാരണം അവസാനിപ്പിക്കുന്നത്. എന്നാൽ ഇതിന് പകരമാണ് തന്റെ തേഞ്ഞ് തീരാറായ ചെരുപ്പിന്റെ ചിത്രം മോഹൻ പങ്കുവച്ചത്.

ചിത്രത്തിൽ കറുത്ത ചെരുപ്പിന്റെ പ്രതലത്തിലെ ചില ഭാഗങ്ങൾ പൊളിഞ്ഞു പോയതായി കാണാം. മോഹന്റെ പോസ്റ്റ് സമ്മിശ്ര പ്രതികരണം നേടി ട്വിറ്ററിൽ ചർച്ചയാവുകയാണ്. എഐഎഡിഎംകെ സ്ഥാനാർത്ഥിയായ ആർ മണിയ്‌ക്കെതിരെയാണ് മോഹൻ ജനവിധി തേടുന്നത്.

The end of a campaign. I can honestly say I left it all on the field and saved nothing for the ride home. In god we trust and god comes in all shapes and sizes pic.twitter.com/YvzCvrjfZs

— Mohan Kumaramangalam மோகன் குமாரமங்கலம் (@MKumaramangalam) April 4, 2021

Tags: national2021
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies