പെയ്‌മെന്റ് രംഗത്തേക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസും
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

പെയ്‌മെന്റ് രംഗത്തേക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2021, 03:07 pm IST
Facebook
Twitter
WhatsAppTelegram

ഗൂഗിളിന്റെയും ഫേസ്ബുക്കിന്റെയും സഹായത്തോടെ ആഗോള പെയ്‌മെന്റ് വിപണിയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ഒരുങ്ങി റിലയന്‍സും. വിസയ്‌ക്കും മാസ്റ്റര്‍കാര്‍ഡിനും ബദലായി ആണ് ഈ പുതിയ സംവിധാനവുമായി റിലയന്‍സ് എത്തുന്നത്. പേയ്മെന്റ് സേവനങ്ങള്‍ക്കായി ആഗോള ഭീമന്‍മാരുടെ സഹായത്തോടെ പ്രത്യേക ശാഖ രൂപീകരിക്കാനാണ് റിലയന്‍സ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി കമ്പനി ആര്‍ബിഐ അനുമതി തേടി. ഇന്‍ഫിബീം അവന്യൂ, ഗൂഗിള്‍, ഫേസ്ബുക്ക് എന്നിവയുമായി സഹകരിച്ച് ഇതിനായി പുതിയ കണ്‍സോര്‍ഷ്യം രൂപീകരിക്കാനാണ് പദ്ധതി.

ആഗോള പെയ്‌മെന്റ് വിപണിയില്‍ റിലയന്‍സിന്റ സാന്നിധ്യം അറിയിക്കാനാണ് ഈ പദ്ധതി. ഓപ്പറേറ്റിംഗ് ലൈസന്‍സ് ലഭിച്ചാല്‍ വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവ ആധിത്യം പുലര്‍ത്തുന്ന വിപണിയിലേക്ക് ഉടന്‍ തന്നെ റിലയന്‍സും എത്തും. ജിയോ പേയ്മെന്റ് ബാങ്കിലൂടെ വിദേശത്തും പേയ്മെന്റ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ പുതിയ കൂട്ടുകെട്ട് സഹായകരമായേക്കും. പെയ്‌മെന്റ് രംഗത്ത് സ്വതന്ത്ര സേവനങ്ങള്‍ ന്‍ല്‍കുന്ന ലാഭ രഹിത സ്ഥാപനമായി ആണ് ന്യൂ അംബര്‍ള എന്റിറ്റികള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇതിന് ആര്‍ബിഐ അംഗീകാരം വേണം.

ആര്‍ബിഐയുടെ എന്‍യുഐ ലൈസന്‍സിനായി റിലയന്‍സിന് പുറമെ ടാറ്റ ഗ്രൂപ്പ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയും ഇതിനോടകം അപേക്ഷ നല്‍കിയിട്ടുണ്ട്. ആഗോള കമ്പനികള്‍ക്കൊപ്പം ഫിനാന്‍സ് കമ്പനിയായ ഇന്‍ഫീബീം അവന്യൂസിന്റെ അനുബന്ധ കമ്പനിയായ സോ ഹം ഭാരത്തിനൊപ്പമാണ് റിലയന്‍സ് കൈ കോര്‍ക്കുന്നത്. പുതിയ സംരംഭത്തില്‍ നാല്‍പത് ശതമാനം വിഹിതം റിലയന്‍സിന് ഉണ്ടാകും എന്നാണ് സൂചന. മറ്റ് മൂന്ന് സ്ഥാപനങ്ങള്‍ക്ക് ഇരുപത് ശതമാനം വീതമായിരിക്കും ഓഹരി പങ്കാളിത്തം ഇണ്ടായിരിക്കുക എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Tags: Reliance
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies