ഗൂഗിള്‍ മീറ്റ്; 2021 ജൂണ്‍ വരെ പരിധിയില്ലാതെ സൗജന്യമായി വീഡിയോ കോള്‍ ചെയ്യാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഗൂഗിള്‍ മീറ്റ്; 2021 ജൂണ്‍ വരെ പരിധിയില്ലാതെ സൗജന്യമായി വീഡിയോ കോള്‍ ചെയ്യാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2021, 10:12 pm IST
Facebook
Twitter
WhatsAppTelegram

ഗൂഗിള്‍ എന്റര്‍പ്രൈസ്-ഗ്രേഡ് വീഡിയോ കോണ്‍ഫറന്‍സിംഗ് ഇപ്പേള്‍ എല്ലാവര്‍ക്കും ലഭ്യമാണ്. ഗൂഗിള്‍ അക്കൗണ്ടുള്ള ആര്‍ക്കും ഓണ്‍ലൈന്‍ മീറ്റിംഗ് സൃഷ്ടിക്കാനും 100 ആളുകളെ വരെ ക്ഷണിക്കാനും അറുപത് മിനിറ്റ് വരെ ഓരോ മീറ്റിംഗും നടത്താനും കഴിയും. ഗൂഗിള്‍ മീറ്റ് വഴി സംവദിക്കാനും നിരവധി പേര്‍ക്ക് ഒരേ സമയം കണ്ടു സംസാരിക്കാനും സാധിക്കുന്നു. കൊറോണ കാലമായതോടു കൂടിയാണ് ഗൂഗിള്‍ മീറ്റിന്റെ ആവശ്യകത ഏറിയത്. കാരണം ഓഫീസ് ആവശ്യങ്ങള്‍ക്ക് ആയാലും സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആയാലും ഗൂഗിള്‍ മീറ്റ് വഴിയുളള ഒത്തു ചേരല്‍ ഏറെ സഹായകമായിട്ടുണ്ട്.

എന്നാല്‍ അറുപത് മിനിറ്റ് മാത്രമായിരുന്നു ഗൂഗിള്‍ മീറ്റില്‍ സൗജന്യമായി വിഡിയോ കോള്‍ ചെയ്യാന്‍ സാധിച്ചിരുന്നത്. കൊറോണ കാലം ആയതോടെ ഈ പരിധി നീക്കി. ഇതിന്റെ തുടര്‍ച്ച ആയിട്ടാണ് ഇപ്പോള്‍ ജൂണ്‍ വരെ സൗജന്യമായി വിഡിയോ കോള്‍ ചെയ്യാനുളള ഓഫര്‍ നീട്ടിയിരിക്കുന്നത്. ഗൂഗിള്‍ വര്‍ക്ക്‌ സ്‌പെയ്‌സ് ട്വിറ്ററിലൂടെയാണ് ഈ വിവരം ഉപയോക്താക്കളെ അറിയിച്ചത്. ജി-സ്യൂട്ടില്‍ അംഗമായിട്ടുള്ള എല്ലാ ആളുകള്‍ക്കും മാര്‍ച്ച് 31 വരെ 24 മണിക്കൂര്‍ സൗജന്യമായി വിഡിയോ കോള്‍ ചെയ്യാവുന്ന ഓഫറാണ് ആദ്യം ഉണ്ടായിരുന്നത്.

എന്നാല്‍ ജൂണ്‍ 31 വരെ ഓഫര്‍ നീട്ടിയതോടെ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് പ്രീമിയം ഫീസ് നല്‍കാതെ തന്നെ ദൈര്‍ഘ്യമേറിയ കോണ്‍ഫറന്‍സുകള്‍ നടത്താന്‍ കഴിയും. ഇനി മുതല്‍ ഉപയോക്താക്കള്‍ക്ക് നൂറ് പേരെ അവരുടെ വീഡിയോ കോണ്‍ഫറന്‍സുകളില്‍ ചേര്‍ക്കാന്‍ സാധിക്കും. ഗൂഗിള്‍ വര്‍ക്ക്‌സ്‌പേസ് സബ്‌സ്‌ക്രൈബ് ചെയ്താല്‍ ഇരുന്നൂറ്റി അന്‍പത് പേരെ വരെ കോളിലേക്ക് ചേര്‍ക്കാനും സാധിക്കും. വേഗമേറിയതും സുസ്ഥിരവുമായ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ വെബ് ബ്രൗസര്‍ വഴി ചേരാന്‍ കഴിയും. ഇതിനായി ഗൂഗിള്‍ മീറ്റ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യമില്ല.

Tags: google meet
Share
Tweet
SendShare

More News from this section

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ചെവിയിൽ എപ്പോഴും ഇയർബഡ്സാണോ? കേൾവിശക്തി നഷ്ടപ്പെടാം; മുന്നറിയിപ്പുമായി വിദഗ്ധർ

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies