അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞ സംഭവം: ദേവസ്വം ബോർഡ് അടിയന്തിര യോഗം ഇന്ന്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞ സംഭവം: ദേവസ്വം ബോർഡ് അടിയന്തിര യോഗം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2021, 07:39 am IST
Facebook
Twitter
WhatsAppTelegram

തിരുവന്തപുരം: ദേവസ്വം ബോർഡിന്റെ അടിയന്തിര യോഗം ഇന്ന് നടക്കും. അമ്പലപ്പുഴ വിജയകൃഷ്ണൻ എന്ന ആന അകാലത്തിൽ ചരിഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ദേവസ്വംബോർഡ് അടിയന്തിര യോഗം വിളിച്ചിരിക്കുന്നത്.ദേവസ്വം മന്ത്രിയുടേയും പ്രസിഡന്റിന്റേയും നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ വിവിധ ദേവസ്വങ്ങളുടെ കമ്മീഷണർമാരും ആരോഗ്യവിദഗ്ധരും അടക്കം പങ്കെടുക്കുമെന്നാണ് സൂചന.ആനകൾക്ക് വേണ്ട പരിചരണം ലഭിക്കാത്ത സാഹചര്യം വിശകലനം ചെയ്യാനാണ് ദേവസ്വം ബോർഡ് ഉദ്ദേശിക്കുന്നത്.

ആനപ്രേമികളുടെ വലിയ പ്രതിഷേധം തണുപ്പിക്കാനാണ് പാപ്പാന്മാരെ സസ്പെൻഡ് ചെയ്തത് എന്നാണ് നിഗമനം. പ്രദീപ്, അനിയപ്പൻ എന്നിവരെയാണ് ദേവസ്വംബോർഡ് ജോലിയിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. ഇവർക്കൊപ്പം ഒരു പാപ്പാനെകൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാട്ടാന പരിപാലന ചട്ടം തെറ്റിച്ചതുമായി ബന്ധപ്പെട്ട കേസ്സുകളാണ് എടുത്തിരിക്കുന്നത്. ക്രൂരമായ പീഡനമാണ് ആന ചരിയാൻ കാരണമെന്നാണ് പ്രതിഷേധിക്കുന്നവർ ഏകസ്വരത്തിൽ പറയുന്നത്.

കേരളത്തിൽ ഉത്സവസീസണായാൽ തങ്ങളുടെ പ്രീയപ്പെട്ട കൊമ്പന്മാരെ കാണാൻ ലക്ഷങ്ങളാണ് പൂരപ്പറമ്പുകളിലേയ്‌ക്കും ക്ഷേത്ര മൈതാനങ്ങളിലേയ്‌ക്കും ഒഴുകുന്നത്.  തങ്ങൾക്ക് മുന്നിൽ നിൽക്കുന്ന ആനകളുടെ ശാരീരിക അവശതകൾ ആരും കണക്കിലെടുക്കുന്നില്ലെന്നുള്ളതാണ് സത്യമെന്നും പ്രതിഷേധിക്കുന്നവർ വ്യക്തമാക്കി.

ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ആന പരിപാലനത്തിൽ വലിയ അലംഭാവം ആണെന്നും ആരോപണം ഉയരുകയാണ്. അമ്പലപ്പുഴയിലെ വിഷയത്തിന് പിന്നാലെ ഗുരുവായൂർ ദേവസ്വത്തിലെ ആനകളുടെ പരിചരണം അടക്കം അന്വേഷണവിധേയമാക്കണമെന്ന മുറവിളിയും ശക്തിപ്രാപിച്ചിരിക്കുകയാണ്.

Tags: aanakomban
Share
Tweet
SendShare

More News from this section

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

Latest News

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies