രുചിയിലും കാഴ്ചയിലും വ്യത്യസ്തമായ ചുവന്ന നാരങ്ങവള്ളം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

രുചിയിലും കാഴ്ചയിലും വ്യത്യസ്തമായ ചുവന്ന നാരങ്ങവള്ളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2021, 11:47 am IST
FacebookTwitterWhatsAppTelegram

ചൂടുകാലത്ത് കുടിക്കാന്‍ ഏറ്റവും നല്ലതാണ് തണുത്ത നാരങ്ങാവെള്ളം. വീട്ടിലെത്തുന്ന വിരുന്നുകാര്‍ക്ക് നല്‍കാവുന്ന ഉത്തമ പാനീയം. എന്നാല്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായി ചുവപ്പുനിറത്തില്‍ ആകര്‍ഷകമായ നാരങ്ങാവെള്ളം കാണുമ്പോള്‍ ആര്‍ക്കും ഒന്നു കുടിച്ചു നോക്കാന്‍ തോന്നും. ചുവപ്പു നിറത്തിലുള്ള ഈ നാരങ്ങ വെള്ളം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം രണ്ട് നാരങ്ങയുടെ നീര് കുരുകളഞ്ഞ് പിഴിഞ്ഞെടുക്കുക. പിന്നീട് മിക്‌സിയുടെ ജാറിലേക്ക് ഒരു കപ്പ് പഞ്ചസാരയും പിഴിഞ്ഞു വച്ചിരിക്കുന്ന നാരങ്ങാനീരും ഒരു കഷണം ഇഞ്ചിയും കുറച്ച് ഏലയ്‌ക്കയും ഒരു ഗ്ലാസ് വെള്ളവും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.

ശേഷം ഇവ അരിപ്പയില്‍ അരിച്ചെടുക്കുക പിന്നീട് ഇതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം കൂടി ചേര്‍ത്ത് നേര്‍പ്പിക്കുക. ശേഷം ഗ്ലാസില്‍ ഐസ്‌ക്യൂബ് ഇട്ട ശേഷം അതിലേക്ക് ഒഴിച്ച് തയ്യാറാക്കി വെച്ചിരിക്കുന്ന നാരങ്ങാവെളളം ഒഴിച്ചു കൊടുക്കുക. ശേഷം ഇതിലേക്ക് ചുവപ്പ നിറത്തിലുള്ള ലായിനി ഒഴിച്ച് നന്നായി ഇളക്കി കൊടുക്കുക. അപ്പോള്‍ നല്ല ചുവപ്പ് നിറത്തിലുള്ള നാരങ്ങാവെള്ളം റെഡിയാകും. ഇനി ഈ നാരങ്ങാവെള്ളം തയ്യാറാക്കാന്‍ ആവശ്യമായ ചുവപ്പു ലായനി എങ്ങനെ തയ്യാറാക്കി എന്ന് നോക്കാം.

ഇതിനായി നല്ല ചെമ്പരത്തിപ്പൂവ് എടുത്ത് നന്നായി കഴുകി വെള്ളത്തിലിട്ട് തിളപ്പിച്ച് എടുക്കുക. പൂവ് നന്നായി തിളച്ചു വരുമ്പോള്‍ ചെമ്പരത്തിപ്പൂവിന്റെ നിറമെല്ലാം വെള്ളത്തിലേക്ക് ആഴ്ന്നിറങ്ങും. ശേഷം ഇത് നന്നായി അരിച്ചെടുക്കുക. അപ്പോള്‍ നല്ല ചുവന്ന ലായിനി ലഭിക്കും. ഇത് വെളളത്തിലേയ്‌ക്ക് ഒഴിച്ചു കൊടുക്കുമ്പോള്‍ വെള്ളത്തിന് നല്ല ചുവപ്പുനിറം ലഭിക്കുന്നു. സ്വാദിന്റെ കാര്യത്തില്‍ മാത്രമല്ല കാഴ്ചയിലും വ്യത്യസ്തമാണ് ഈ ചുവന്ന നാരങ്ങവള്ളം.

ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

അഴകിൽ കിടലനൊക്കെ തന്നെ, പക്ഷേ വാടാതെ കാക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം; കാരറ്റിനെ ‘ഫ്രഷാക്കാൻ’ ഫ്രഷായ ചില ടിപ്സ്

മത്തി വറുത്തത് ചമ്മന്തിപ്പൊടിയാക്കിയാലോ…?

ആരോഗ്യവും രുചിയും ഡബിൾ ആക്കാം; കേക്കും കുക്കിയും നെയ്യിൽ വേണ്ട; ബേക്കിങ്ങിന് ‘ഒലിവ് ഓയിൽ’; കൂടെ ഈ നേട്ടങ്ങളും

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

ഓറഞ്ച് പൊളിച്ച് തൊലി കളയാൻ വരട്ടെ, ചോറിനൊപ്പം കഴിക്കാൻ ഒരുഗ്രൻ കറിയുണ്ടാക്കാം; ഈ റെസിപ്പി പരീക്ഷിച്ചോളു

Latest News

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

സിക്കിം തുരങ്കദുരന്തം; മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

യുവാക്കള്‍ക്ക് നന്ദി പറഞ്ഞ് മോദി; ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വീഡിയോ

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies