സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2026, 09:58 am IST
Facebook
Twitter
WhatsAppTelegram

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങള്‍ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകള്‍ ആകാശത്തുവെച്ച് തകര്‍ത്ത് സൗദി പ്രതിരോധസേന. തലസ്ഥാനമായ റിയാദ്, കിഴക്കന്‍ പ്രവിശ്യകള്‍, രാജ്യത്തിന്റെ തെക്കന്‍ മേഖല എന്നിവ ലക്ഷ്യമിട്ട് എത്തിയ ഡ്രോണുകളാണ് സൈന്യം തകര്‍ത്തത്. ഇതിനുപുറമെ യെമനിലെ സഅദ ഗവര്‍ണറേറ്റില്‍ ഹൂതി വിമതരുടെ രണ്ട് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തകര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹൂതികളെ ലക്ഷ്യമിട്ട് 1,417 ആക്രമണങ്ങള്‍ നടത്തിയതായി യെമന്‍ സൈന്യവും അറിയിച്ചു.

കഴിഞ്ഞയാഴ്ച റിയാദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ വന്‍ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. കടലിലും സുരക്ഷാ ഭീഷണി രൂക്ഷമായി തുടരുകയാണ്. സൗദിയിലെ അല്‍ ജുബൈലിന് വടക്കുകിഴക്കായി അജ്ഞാത മിസൈല്‍ പതിച്ചതിനെത്തുടര്‍ന്ന് ഒരു എണ്ണ ടാങ്കറിന് കേടുപാടുകള്‍ സംഭവിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ മൈനുകളില്‍ തട്ടി രണ്ട് എണ്ണക്കപ്പലുകള്‍ക്ക് തീപിടിച്ചതായി ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് അറിയിച്ചു. അതേസമയം, സൗദിയും ഹൂതികളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനുള്ള ചര്‍ച്ചകളെ പിന്തുണയ്‌ക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ബാഗ്ദാദില്‍ നടന്ന ഒ.ഐ.സി യോഗത്തില്‍ വ്യക്തമാക്കി.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയിലേക്കുള്ള വിമാന സര്‍വീസുകള്‍ ആഗോളതലത്തില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിനിടെ, യുദ്ധത്തെത്തുടര്‍ന്ന് ആഗോളതലത്തില്‍ ഇന്ധനവില ഉയരുന്നത് നിയന്ത്രിക്കാനുള്ള നീക്കവുമായി അമേരിക്ക രംഗത്തെത്തി. തന്ത്രപ്രധാനമായ പെട്രോളിയം ശേഖരത്തില്‍നിന്ന് 1.7 കോടി ബാരല്‍ ക്രൂഡ് ഓയില്‍ കൂടി വിപണിയിലെത്തിക്കാനുള്ള നടപടികള്‍ അമേരിക്ക ആരംഭിച്ചു. യുഎസ്ഇറാന്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഇതുവരെ 13.25 കോടി ബാരല്‍ എണ്ണ അമേരിക്ക വിപണിയിലിറക്കിയതായാണ് റിപ്പോര്‍ട്ട്.

Tags: saudidrone attackhouthi
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies