ഫെലിക്‌സ് സന്ദര്‍ശിച്ചത് 32 രാജ്യങ്ങള്‍; യാത്രാപ്രേമിയായ ഫെലിക്‌സ് എന്ന നായയാണ് സോഷ്യല്‍ മീഡിയയിലെ താരം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

ഫെലിക്‌സ് സന്ദര്‍ശിച്ചത് 32 രാജ്യങ്ങള്‍; യാത്രാപ്രേമിയായ ഫെലിക്‌സ് എന്ന നായയാണ് സോഷ്യല്‍ മീഡിയയിലെ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2021, 10:24 am IST
Facebook
Twitter
WhatsAppTelegram

ലോകം ചുറ്റാന്‍ ആഗ്രഹം ഇല്ലാത്തവര്‍ ആരാണുള്ളത്. മിക്ക ആളുകളും യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്. ലോകത്തിന്റെ വിവിധ കോണുകളിലേക്ക് യാത്ര ചെയ്യാനും സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ഇഷ്ടമുള്ളവര്‍. അത്തരത്തിലുളള യാത്ര വിവരണങ്ങളും അവിടെ നിന്നും അവര്‍ പങ്കുവെച്ച ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ വൈറല്‍ ആയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത് ഒരു യാത്ര പ്രേമി സന്ദര്‍ശിച്ച രാജ്യങ്ങളുടെ പേരും അവിടെ നിന്നും പകര്‍ത്തിയ ചിത്രങ്ങളമാണ്.

എന്നാല്‍ ഇതൊരു മനുഷ്യനല്ല ഫെലിക്‌സ് എന്ന നായയാണ് . മുപ്പത്തിരണ്ട് രാജ്യങ്ങളാണ് ഫെലിക്‌സ് സന്ദര്‍ശിച്ചത്.ഇതുവരെ ഫെലിക്‌സ് സന്ദര്‍ശിച്ച രാജ്യങ്ങളുടെ പേരും അവിടെ നിന്നും പകര്‍ത്തിയ ചിത്രങ്ങളും സോഷ്യല്‍ ഇടങ്ങളില്‍ ഏറെ ശ്രദ്ധേയമാകുന്നത്. ജര്‍മ്മനിയിലെ ജൂലിയ- സ്വെന്‍ ദമ്പതികള്‍ക്കൊപ്പമാണ് ഫെലിക്‌സ് യാത്ര ചെയ്യുന്നത്. ജൂലിയയും സ്വെനും യാത്രാ പ്രേമികളാണ്. ഇതുവരെ ലോകത്തിന്റെ വിവിധ ഇടങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ചു കഴിഞ്ഞു.

ഇരുവര്‍ക്കുമൊപ്പം പോളണ്ടിലേക്കാണ് ഫെലിക്‌സ് ആദ്യം യാത്ര ചെയ്തത്. പിന്നീടുള്ള ഇവരുടെ യാത്രയില്‍ സന്തത സഹചാരിയായി ഫെലിക്‌സ് കൂടുകയായിരുന്നു. സോഷ്യല്‍ ഇടങ്ങളില്‍ നിരവധി ആരാധകരെ നേടിയെടുത്തതാണ് ഫെലിക്‌സ്. ഇന്‍സ്റ്റാഗ്രാമില്‍ അമ്പതിനായിരത്തിലധികം ഫോളോവേഴ്‌സാണ് ഫെലിക്‌സിനുള്ളത്. ഇറ്റലി, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ഗ്രീസ്, ഹംഗറി, ബെല്‍ജിയം, നെതര്‍ലാന്‍ഡ്, ഫിന്‍ലാന്‍ഡ്, സ്പെയിന്‍, യു.കെ., ഓസ്ട്രിയ, പോളണ്ട്, റൊമാനിയ, സ്വിറ്റ്സര്‍ലാന്‍ഡ് തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇതിനോടകം ഫെലിക്‌സ് സന്ദര്‍ശിച്ചു കഴിഞ്ഞു.

Tags: pet dog
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies