'നിഴൽ' തേടിയുള്ള യാത്ര ; വൺ ടൈം വാച്ചല്ല ഈ സിനിമ... ഇനിയും കാണും...
Tuesday, August 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie Movie Reviews

‘നിഴൽ’ തേടിയുള്ള യാത്ര ; വൺ ടൈം വാച്ചല്ല ഈ സിനിമ… ഇനിയും കാണും…

ശ്യാം ശ്രീകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2021, 07:09 pm IST
Facebook
Twitter
WhatsAppTelegram

“Old sins cast long shadows” എന്നൊരു ഇംഗ്ലീഷ് പഴഞ്ചൊല്ലുണ്ട്. ഒറ്റവരിയിൽ നിഴൽ എന്ന സിനിമയുടെ കഥ ഇതാണ് എന്ന് പറയാം. പക്ഷേ ആ നിഴൽ തേടിയുള്ള യാത്രയാണ് രസകരം.

കോവിഡ് വന്ന് പോയതിന് ശേഷം ചില രാത്രികളിൽ ഭയങ്കരപ്രശ്നമാണ്-പുലർച്ചെ വരെ കിടന്നാലും ഉറക്കം വരില്ല. ഇന്നലെ അങ്ങനെയൊരു രാത്രിയായിരുന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ ഒടുക്കം ഒരു സിനിമ കാണാൻ തീരുമാനിച്ചു.

കഴിഞ്ഞ മാസം റിലീസായവയിൽ verballyയും സോഷ്യൽ മീഡിയയയിലും കനത്ത ഡീഗ്രേഡിംഗ് നേരിട്ട ഒരു പടമാണ് നിഴൽ. (Schzylan അണ്ണൻ മാത്രമാണ് ഉപാധികളോടെയാണെങ്കിലും ഈ സിനിമയെക്കുറിച്ച് നല്ലത് പറഞ്ഞു കേട്ടത്.) നല്ലൊരു കഥ, കെട്ടുറപ്പുള്ള തിരക്കഥയുടെയും, മികച്ച മേക്കിംഗിന്റെയും ബലത്തിൽ പറഞ്ഞിരിക്കുന്നതാണ് നിഴൽ. കാണാൻ ഒരുപാടിഷ്ടമുള്ള ഒരു ഴോണ്റേയാണ് സൈക്കോളജിക്കൽ ത്രില്ലറുകൾ. സാധാരണ സൈക്കോളജിക്കൽ ത്രില്ലറുകളിൽ subtle ആയ കാണിച്ചു പോവുന്ന മാനസികാവസ്ഥകൾ ഇതിൽ ഒരൽപം loud ആയി, എന്നാൽ ഒട്ടും അരോചകമല്ലാതെ തന്നെ കാണിച്ചിട്ടുണ്ട്.

ക്ലാസിൽ എല്ലാവരോടും കഥയെഴുതാൻ പറഞ്ഞു. എല്ലാ പിള്ളേരും കാക്കേടേം, പൂച്ചേടേം കഥയെഴുതിയപ്പോൾ ഈ ചെക്കൻ മാത്രം എഴുതിയത് ജിമിട്ടനൊരു കൊലപാതകകഥ. കുട്ടികൾക്ക് വേണ്ടിയുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ശാലിനി സിനിമയുടെ ഭാഗമാവുന്നത് അങ്ങനെയാണ്. ശാലിനി പറഞ്ഞ കഥ വെറുമൊരു കൗതുകത്തിന്റെ പേരിൽ അന്വേഷിച്ച് പോവുന്ന ജോൺ ബേബി എന്ന ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ യാത്രകളും, ആ യാത്രകളിൽ അയാൾ കണ്ടെടുക്കുന്ന ഭൂതകാലങ്ങളിലെ അസ്ഥികൂടങ്ങളുമാണ് (ചിലത് ശരിക്കും അസ്ഥികൂടമാണെങ്കിൽ, ചിലത് skeletons in the closetകളാണ്) പതിഞ്ഞ താളത്തിൽ പറയുന്ന ഈ സിനിമ.

ഒരു debutant director എന്ന നിലയ്‌ക്ക് അസാദ്ധ്യകയ്യടക്കമാണ് അപ്പു പ്രകടിപ്പിച്ചിട്ടുള്ളത്. Exeptional എന്ന് വിളിക്കാൻ പറ്റില്ലെങ്കിലും, എസ്. സഞ്ജീവിന്റെ decent ആയൊരു തിരക്കഥയുടെ പിൻബലത്തോടെയും (അങ്ങനെ പറയാൻ കാരണം, engaging ആയ കഥ പൊയ്‌ക്കൊണ്ടിരിക്കുമ്പോൾ, അനാവശ്യമായ ചില എലമെന്റുകൾ പ്ലേസ് ചെയ്ത് ആ ഫ്ലോ ചിലയിടങ്ങളിൽ കളഞ്ഞു എന്നത് കൊണ്ടാണ്. കരുവാറ്റയിലെ ചായക്കടസീൻ, ഷാഡോ ചെയ്യുന്ന പോലീസ് കഥാപാത്രം-എന്നിങ്ങനെ), കണ്ണിനെ വേദനിപ്പിക്കാതെയുള്ള ദീപക് ഡി മേനോന്റെ ദൃശ്യങ്ങൾ കൊണ്ടും ചെയ്തിരിക്കുന്ന സിനിമ. കയ്യടികൾ!!!

പലപ്പോഴും പറഞ്ഞിട്ടുള്ളൊരു കാര്യമാണ്: കഥകൾ കേട്ട് കേട്ട് കഥകളെഴുതാൻ തുടങ്ങിയൊരാളാണ് ഞാൻ. അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ചിടത്തോളം വൺ ടൈം വാച്ചല്ല ഈ സിനിമ. ഇനിയും കാണും, തീർച്ച!

Share
Tweet
SendShare

More News from this section

അം അഃ; കാട്ടുചോലയുടെ നനുത്ത കുളിര് നൽകുന്ന സിനിമ; തീയറ്ററിൽ വിസ്മയം പകരുന്ന അത്യുഗ്രൻ ആകാശ ദൃശ്യങ്ങൾ

മൂടിവെച്ച സത്യങ്ങളിലുടെ സ്വതന്ത്ര വീർ സവർക്കർ- ഗോവൻ ചലച്ചിത്രമേളയുടെ പശ്ചാത്തലത്തിൽ ഒരു നിരൂപണം

രണ്ടു വർഷത്തെ കാത്തിരിപ്പ്; സൂര്യയുടെ കങ്കുവ തീയറ്ററുകളിൽ; പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന് ആരാധകർ

അപ്രതീക്ഷിത ക്ലൈമാക്സ്; മലയാള സിനിമാസ്വാദകർക്ക് അപരിചിതമായ പ്രണയകഥ: ‘കഥ ഇന്നുവരെ’ റിവ്യൂ വായിക്കാം..

മുങ്ങിപ്പോയ തിരക്കഥയെ “കരകയറ്റാൻ” രക്ഷകനുമായില്ല; മൂന്നുമണിക്കൂർ ഇഴച്ചിലിൽ നിരന്ന് അണ്ണന്റെ ക്രിഞ്ചുകൾ; GOAT-ൽ നിന്ന് DOAT-ലേക്ക് വെങ്കട്പ്രഭു ചിത്രം

ആകെയുള്ളത് ഒറ്റ ഡയലോ​ഗ്, ഞെട്ടിച്ച് അന്നാബെൻ; ക്ലാസായി സൂരി; തമിഴിന്റെ തലവര മാറ്റാൻ കൊട്ടുകാളി

Latest News

കെസിഎല്ലില്‍ ആദ്യ ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റണ്‍സിന് തകര്‍ത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

മനുസ്മൃതിയെ വിമർശിക്കുന്ന രാഹുൽ  ശരിയത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചിട്ടുണ്ടോ? തുറന്ന വെല്ലുവിളിയുമായി ഹിമന്ത ബിശ്വ ശർമ്മ

ജുറെലിന്റെ സെഞ്ചുറി, സ്വന്തം നേട്ടം പോലെ ആഘോഷിച്ച് സിറാജ്; വീഡിയോ

ഓണവും വിവാഹവും ഒരുമിച്ച്; വധൂവരന്മാർ ഈ മുന്നൊരുക്കങ്ങൾ മറക്കരുതേ! അൽപ്പം ശ്രദ്ധിച്ചാൽ ചടങ്ങ് ടെൻഷൻ ഫ്രീയാക്കാം

കേരളത്തിലെ റബർ കർഷകർക്ക് മോദി സർക്കാരിന്റെ ഓണസമ്മാനം; പുതുപ്പള്ളിയിലെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്‌ക്ക് നിർണായക പദവി

‘മുത്തച്ഛന്‍ കര്‍ഷന്‍; അച്ഛന്‍ സൈനികനും; അവരെ ഒരിക്കലും മറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’; ആ സല്യൂട്ട് അവര്‍ക്കുള്ളത്: ധ്രുവ് ജുറെല്‍

സൗദിയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നത് പണം മാത്രമല്ല; സ്ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക ചിന്തകളും? ലോകബാങ്ക് പഠനം ചർച്ചയാകുന്നു; ഗൗരവമായി പരിശോധിക്കണമെന്ന് ശശി തരൂർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies