പഞ്ചസാര ഒട്ടും വേണ്ട; തയ്യാറാക്കാം സ്വാദിഷ്ടമായ ഹെല്‍ത്തി ജ്യൂസ്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പഞ്ചസാര ഒട്ടും വേണ്ട; തയ്യാറാക്കാം സ്വാദിഷ്ടമായ ഹെല്‍ത്തി ജ്യൂസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2021, 02:40 pm IST
FacebookTwitterWhatsAppTelegram

ജ്യൂസ് ഇഷ്ടമില്ലാത്തവര്‍ ആരാണുള്ളത്. ചൂട് കാലത്ത് കുടിക്കാന്‍ ഏറ്റവും നല്ലാണ് ജ്യൂസ്. അതോടൊപ്പം തന്നെ ആരോഗ്യത്തിന് വളരെയേറെ ഉത്തമവും. എന്നാല്‍ മിക്ക ആളുകളും  നോ പറയുന്നതിന് പ്രധാന കാരണം അതിലെ പഞ്ചസാര തന്നെയാണ്. പ്രത്യേകിച്ചും പ്രമേഹരോഗികള്‍. മധുരം കഴിച്ചാല്‍ പ്രമേഹം അമിത ശരീരഭാരം തുടങ്ങിയ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം അതുകൊണ്ടു തന്നെ മിക്ക ആളുകളും മധുരം ഒഴിവാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ മധുരമുളള പഞ്ചസാര ചേര്‍ത്തിട്ടില്ലാത്ത സ്വാദിഷ്ടവും അതോടൊപ്പം ആരോഗ്യവുമായ ജ്യൂസ് എങ്ങനെയാണെന്ന് തയ്യാറാക്കി എടുക്കുക എന്ന് നോക്കാം.

ഇതിനായി ആദ്യം രണ്ടു ഗ്ലാസ് പാല്‍ എടുത്ത് നന്നായി തിളപ്പിച്ച് തണുക്കാനായി മാറ്റി വയ്‌ക്കുക. പിന്നീട് ഒരു ബീറ്റ്‌റൂട്ട് എടുത്ത് നന്നായി തൊലി കളഞ്ഞ ശേഷം കനംകുറഞ്ഞ കഷണങ്ങളായി അരിയുക. പിന്നീട് കാല്‍കപ്പ് വെള്ളവും ചേര്‍ത്ത് കുക്കറില്‍ നന്നായി അടിച്ചെടുക്കുക. തണുത്തതിനു ശേഷം ഇതിലേക്ക് ഒരു സ്പൂണ്‍ തേന്‍ കൂട്ടി ചേര്‍ത്ത് കൊടുക്കുക. പിന്നീട് നല്ല പഴുത്ത കാരയ്‌ക്ക കുരുകളഞ്ഞ് ബാക്കി പാല്‍ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.

ശേഷം ബീറ്റ്‌റൂട്ട് ജ്യൂസ് ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുക്കുക. പിന്നീട് ഫ്രിഡ്ജില്‍ വെച്ച് നന്നായി തണുപ്പിച്ച് എടുക്കണം. സ്വാദിഷ്ടവും ആരോഗ്യകരമായ സ്‌പെഷ്യല്‍ ജ്യൂസ് തയ്യാര്‍. ഇതിനു പുറമേ ഒരു സ്പൂണ്‍ തേന്‍ കൂടിയാകുമ്പോള്‍ ആവശ്യത്തിന് മധുരമായി. അതുകൊണ്ട് തന്നെ ഇതില്‍ ഒരു നുള്ള് പോലും പഞ്ചസാര പോലും ചേര്‍ക്കേണ്ട ആവശ്യമില്ല. പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഏറെ നല്ലതാണ് ഈ ഹെല്‍ത്തി ജ്യൂസ്.

 

 

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

അമര്‍നാഥ് യാത്രയ്‌ക്ക് വീണ്ടും തുടക്കം; സുരക്ഷയില്‍ 6,269 തീര്‍ഥാടകര്‍ ബല്‍താലിലേക്ക്

കരിങ്കടലില്‍ വീണ്ടും വ്യാപാരക്കപ്പല്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു; അപലപിച്ച് ഇന്ത്യ

ചരിത്രനേട്ടവുമായി സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പിന്റെ 13-ാം പരീക്ഷണ വിക്ഷേപണം വിജയകരം

സിക്കിം തുരങ്കദുരന്തം; മലയാളി ജിയോളജിസ്റ്റ് അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പാക്കിസ്ഥാനില്‍ വീണ്ടും താലിബാന്‍ ഭീകരാക്രമണം; 15 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

യുവാക്കള്‍ക്ക് നന്ദി പറഞ്ഞ് മോദി; ഇന്‍സ്റ്റഗ്രാമില്‍ വീണ്ടും വീഡിയോ

പാറ്റകളുടെ അക്രമ അജണ്ട പൊളിച്ച് സുരക്ഷാസേന; അതിര്‍ത്തിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ ബന്ധമുള്ളവര്‍ പിടിയില്‍

യുവാക്കളിലേക്ക് നേരിട്ട് എത്തൂ; ഇന്‍സ്റ്റഗ്രാമില്‍ സാന്നിധ്യം ശക്തമാക്കാന്‍ മന്ത്രിമാരോട് മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies