ഇന്ത്യക്ക് സമ്പൂർണ്ണ പിന്തുണയുമായി അമേരിക്ക; കൊറോണ പ്രതിരോധമുൾപ്പടെ നിർണ്ണായക ചർച്ചകൾ പുരോഗമിക്കുന്നതായി ജയശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യക്ക് സമ്പൂർണ്ണ പിന്തുണയുമായി അമേരിക്ക; കൊറോണ പ്രതിരോധമുൾപ്പടെ നിർണ്ണായക ചർച്ചകൾ പുരോഗമിക്കുന്നതായി ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2021, 11:11 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ നടത്തുന്ന അമേരിക്കൻ യാത്ര വലിയ മാറ്റങ്ങൾക്ക് തുടക്കമാകുമെന്ന് വിദേശകാര്യ മന്ത്രാലയം. ആരോഗ്യരംഗത്തും പ്രതിരോധ രംഗത്തും ഏറെ നിർണ്ണായകമാകുന്ന കൂടിക്കാഴ്ചയാണ് ഇനിയുള്ള ദിവസങ്ങളിൽ നടക്കുക. ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് വിദ്യാർത്ഥികളുടേയും വിദഗ്ധ തൊഴിലാളികളുടേയും വിസ സംബന്ധമായ വിഷയത്തിലും തീരുമാനമാകും. അമേരി ക്കയിലെ ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥരും ഐക്യരാഷ്‌ട്രസഭയിലെ ഇന്ത്യൻ പ്രതിനിധികളുമടക്കം വരും ദിവസത്തെ ചർച്ചകൾക്കായുള്ള മുന്നൊരുക്കവും ചർച്ച ചെയ്തു.

അമേരിക്കയിൽ എത്തിയ ജയശങ്കർ ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറലിനെ സന്ദർശിച്ചു കൊണ്ടാണ് തുടക്കമിടുന്നത്. ഇന്ത്യ കൊറോണ പ്രതിരോധത്തിൽ ആദ്യഘട്ടത്തിലേറ്റെടുത്ത നേതൃത്വത്തെ പ്രശംസിച്ച അന്റോണിയോ ഗുട്ടാറസ് കൊറോണയുടെ രണ്ടാം തരംഗത്തിൽ ഇന്ത്യക്ക് ലോകരാജ്യങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന സഹായത്തിനും നന്ദി അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ ബോദ്ധ്യപ്പെടുത്തലാണ് ജയശങ്കറിന്റെ ദൗത്യത്തിലൊന്ന്.

അധികാരമേറ്റ ശേഷം അമേരിക്കയുടെ ഏറ്റവും സുപ്രധാന വകുപ്പായ പ്രതിരോധ വിഭാഗ ത്തിന്റെ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും കാലാവസ്ഥാ വകുപ്പിന്റെ മേധാവി ജോൺ കെറിയേയും ഇന്ത്യയിലേക്ക് അയച്ചുകൊണ്ടാണ് ബൈഡൻ ഇന്ത്യയ്‌ക്ക് അമേരിക്ക നൽകുന്ന പ്രാധാന്യം തെളിയിച്ചത്. വരും ദിവസങ്ങളിലെ ചർച്ചകളിലും ഇത്തരം നിരവധി വിഷയ ങ്ങളുടെ തുടർപ്രവർത്തനം ചർച്ചചെയ്യപ്പെടുമെന്നും വിദേശകാര്യവകുപ്പ് അറിയിച്ചു.

Tags: india-usa
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies