കാമുകനെ വിവാഹം കഴിക്കാൻ ഇസ്ലാമായി ; പിന്നാലെ ഭർതൃപീഡനം , ഒടുവിൽ മരണം
Tuesday, June 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാമുകനെ വിവാഹം കഴിക്കാൻ ഇസ്ലാമായി ; പിന്നാലെ ഭർതൃപീഡനം , ഒടുവിൽ മരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2021, 08:52 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ് : പ്രണയിച്ച പുരുഷനെ വിവാഹം കഴിക്കാൻ ഇസ്ലാം മതം സ്വീകരിച്ച 19 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . തെലങ്കാനയിലെ കമറെഡ്ഡി ജില്ല സ്വദേശിനി ശ്രാവന്തിയാണ് മരണപ്പെട്ടത് .

ഇക്കഴിഞ്ഞ ജനുവരി 7 നാണ് കാമുകനായിരുന്ന സൽമാനെ ശ്രാവന്തി വിവാഹം കഴിച്ചത് . തുടർന്ന് മത പരിവർത്തനം നടത്തി ഷെയ്ഖ് സമീറ എന്ന പേര് സ്വീകരിച്ചു . വിവാഹം കഴിഞ്ഞ് രണ്ട് മാസങ്ങൾക്ക് ശേഷം ശേഷം ദമ്പതികൾ മറ്റൊരു സ്ഥലത്തേക്ക് താമസം മാറി. കാമറെഡ്ഡി ജില്ലയിലെ ഇന്ദിര നഗർ കോളനിയിലേക്കാണ് അവർ താമസം മാറിയത് .

എന്നാൽ ഇതിനു പിന്നാലെ തന്നെ മകൾക്ക് ഭർതൃപീഡനം നേരിടേണ്ടി വന്നതായാണ് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നത് . കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ശ്രാവന്തിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത് . പെൺകുട്ടിയുടെ കഴുത്തിൽ പരിക്കേറ്റ പാടുകൾ ഉണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.

മകളെ കൊലപ്പെടുത്തിയ കേസിൽ സൽമാനെയും, മാതാപിതാക്കളെയും അറസ്റ്റ് ചെയ്യണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. ദേവുനിപള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

ShareTweetSendShare

More News from this section

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി; വിദേശരാജ്യങ്ങളില്‍ നിന്നുള്ള 33-ാമത് പുരസ്‌കാരം

അതിര്‍ത്തി പ്രദേശങ്ങളിലും നഗരങ്ങളിലും ജനസംഖ്യാ വ്യതിയാനം: കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതി അന്വേഷണം ആരംഭിച്ചു; ബംഗ്ലാദേശ്-പാക് അതിര്‍ത്തികളില്‍ അന്വേഷണം

അധ്യാപക നിയമന അഴിമതിക്കേസ്: അഭിഷേക് ബാനര്‍ജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത് 11 മണിക്കൂറിലധികം

യു.എസ്-ഇറാന്‍ സമാധാനക്കരാറിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി; ആഗോള വിപണിയിലും ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ മുന്നേറ്റം

ഇന്ത്യയ്‌ക്ക് വീണ്ടും അഭിമാന നിമിഷം; ‘ലോങ് റേഞ്ച് ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍’ വിജയകരമായി പരീക്ഷിച്ച് ഡി.ആര്‍.ഡി.ഒ

മൈസൂരുവില്‍ പബ്ബില്‍ തീപിടിത്തം; രണ്ട് പേര്‍ മരിച്ചു, ആറ് പേര്‍ക്ക് പരിക്ക്; ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

Latest News

ട്രംപും ഞാനും ഒരേ കണ്ണിലൂടെയല്ല കാര്യങ്ങള്‍ കാണുന്നത്; യുഎസ്-ഇറാന്‍ ധാരണയ്‌ക്ക് പിന്നാലെ കരാറിനോട് വിയോജിച്ച് നെതന്യാഹു

കാലിഫോര്‍ണിയയില്‍ യു.എസ് വ്യോമസേനയുടെ ബി-52 ബോംബര്‍ വിമാനം തകര്‍ന്നു വീണു; എട്ട് മരണം

കൗണ്‍സലിങ്ങില്‍ സത്യം പുറത്ത്; മേല്‍പ്പറമ്പില്‍ പിതാവിനെതിരെയുള്ള പോക്‌സോ കേസ് വ്യാജം, പെണ്‍കുട്ടിയെ കെണിയിലാക്കിയത് ഒളിവില്‍ പോയ സ്‌നേഹ മെര്‍ലിന്‍

രഹസ്യങ്ങള്‍ പുറത്താകുമെന്ന ഭയം; ഒടുവില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് പ്രതി പത്മകുമാറിനെ സസ്‌പെന്‍ഷനില്‍ ഒതുക്കി സിപിഎം

ജയ്പൂരില്‍ പ്രതിഷേധ പ്രകടനത്തിനിടെ നാടകീയ രംഗങ്ങള്‍; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദിപ്കെയ്‌ക്ക് നേരെ ആക്രമണം, രണ്ടുപേര്‍ കസ്റ്റഡിയില്‍

ലോകകപ്പില്‍ വിപ്ലവം സൃഷ്ടിച്ച് ‘ക്രിക്കറ്റ് സാങ്കേതികവിദ്യ’; അസിസ്റ്റന്റ് റഫറിയുടെ പിഴവ് തിരുത്തി വാര്‍, സ്വീഡന് വമ്പന്‍ ജയം

നിപ്പ പ്രതിരോധം: കോഴിക്കോട്ട് ചികിത്സയിലുള്ള രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി നല്‍കി; സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ പരിശോധനാഫലം വീണ്ടും നെഗറ്റീവ്

ഇന്ത്യ – സ്ലൊവാക്യ ബന്ധം ഇനി ‘സമഗ്ര പങ്കാളിത്തം’; രക്ഷാസമിതിയില്‍ ഇന്ത്യയ്‌ക്ക് സ്ഥിരാംഗത്വം വേണമെന്ന് സ്ലൊവാക്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies