വിവാഹവാര്‍ഷിക സമ്മാനമായി നല്‍കിയത് ഒരുകിലോ തൂക്കമുള്ള സ്വര്‍ണ്ണമാല ; ആളെ തേടി പോലീസ് വീട്ടിലെത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

വിവാഹവാര്‍ഷിക സമ്മാനമായി നല്‍കിയത് ഒരുകിലോ തൂക്കമുള്ള സ്വര്‍ണ്ണമാല ; ആളെ തേടി പോലീസ് വീട്ടിലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2021, 09:00 pm IST
Facebook
Twitter
WhatsAppTelegram

പലതരത്തിലുള്ള നിരവധി ആഘോഷങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നാം കണ്ടുവരാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ഒരു വിവാഹ വാര്‍ഷിക വീഡിയോ അത്ര പെട്ടെന്നൊന്നും ആരും മറന്നു കളയില്ല. കാരണം കാണുന്ന ഏതൊരാളുടേയും ശ്രദ്ധപിടിച്ചുപറ്റി കാണും വീഡിയോയില്‍ ഉണ്ടായിരുന്ന യുവതി കഴുത്തില്‍ ധരിച്ചിരിക്കുന്ന മാല. മുംബൈയില്‍ നിന്നുള്ള ദമ്പതികളുടെ വിവാഹ വാര്‍ഷിക ആഘോഷ വീഡിയോ ആണ് വൈറലായത്. ദമ്പതികള്‍ ഗാനമാലപിക്കുന്നതും കേക്ക് മുറിക്കുന്നതും ഉള്‍പ്പെടെയുളളയായിരുന്നു വീഡിയോ.

എന്നാല്‍ അതില്‍ യുവതി ധരിച്ചിരുന്ന കാല്‍മുട്ട് വരെ നീളമുള്ള സ്വര്‍ണ്ണ താലിമാലയാണ് കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.വിവാഹ വാര്‍ഷികത്തിന് ബാല കോലി എന്നയാള്‍ തന്റെ ഭാര്യയ്‌ക്ക് നല്‍കിയ ഒരു കിലോ സ്വര്‍ണ്ണം തൂക്കം വരുന്ന താലിമാലയാണ് ഇതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ആളുകള്‍ക്കിടയില്‍ മാല ഒരു ചര്‍ച്ചാവിഷയമായി. സംഭവം വൈറലായതോടു കൂടി് പോലീസ് ബാല കോലിയെ തേടിയെത്തി.

എന്നാല്‍ വാര്‍ഷിക ദിനത്തില്‍ ഭാര്യക്ക് സമ്മാനിക്കാനായി അടുത്തുള്ള ജ്വല്ലറി ഷോപ്പില്‍ നിന്നും 38,000 രൂപയ്‌ക്ക് വാങ്ങിയ റോള്‍ഡ് ഗോള്‍ഡ് മാലയാണ് ഇതെന്ന് ബാല കോലി വെളിപ്പെടുത്തി..ഇത്രവേഗം വൈറലാകുമെന്നും തന്നെ തേടി പോലീസ് വീട്ടിലെത്തുമെന്നും ഒരിക്കലും ചിന്തിച്ചു പോലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ബാല കോലി പറഞ്ഞ കാര്യം സത്യമാണോ എന്നറിയാനായി പോലീസ് അടുത്തുള്ള ജ്വല്ലറി ഷോപ്പില്‍ എത്തി സംഭവം സത്യമാണെന്ന് സ്ഥിരീകരിച്ചു ശേഷം പോലീസ് ഇയാളെ വിട്ടയക്കുകയും ചെയ്തു.

Tags: wedding gift
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

Latest News

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies